തുണിയഴിക്കാനാണെങ്കില്‍ എന്നെ തേടേണ്ട; ലോഹന്‍
ക്യാമറയ്ക്ക് മുന്നില് ഉടുതുണിയില്ലാതെ കുറച്ച് നേരം. കൈയില് വരുന്നതോ കോടികള്. എന്നിട്ടും ലോലി അതിന് വഴങ്ങിയില്ല. കോടികള് കാട്ടി ലിന്ഡ്സെയെ പ്രലോഭിപ്പിയ്ക്കാന് നോക്കിയത് പതിവ് പോലെ പ്ലേബോയ് തന്നെയായിരുന്നു.
ഈ വര്ഷമാദ്യം തനിയ്ക്കുള്ളതെല്ലാം ന്യൂയോര്ക്ക് മാഗസിന് മുന്നില് തുറന്ന് കാണിച്ച ലോഹന് തങ്ങള്ക്കും വഴങ്ങുമെന്നായിരുന്നു പ്ലേബോയ്ക്കാരുടെ ഉള്ളിലിരുപ്പ്.
കഴിഞ്ഞ അരനൂറ്റാണ്ടായി അമേരിക്കയിലെ കൗമാര മനസ്സുകളെ ഇളക്കി മറിക്കുന്ന പ്ലേബോയ് മാസികയുടെ 55ാം വാര്ഷിക പതിപ്പിനോടനുബന്ധിച്ചാണ് ലോഹന്റെ നഗ്നത തേടി പ്ലേബോയ് തലവന് ഹഗ് ഹെന്ഫര് എത്തിയത്.
എന്നാല് നഗ്നത തേടിയാണ് വരുന്നതെങ്കില് നിരാശപ്പെടേണ്ടി വരുമെന്നായിരുന്നു താരവുമായി ബന്ധപ്പെട്ട വൃത്തങ്ങളുടെ മറുപടി. വീണ്ടും പഴയ നിലവാരത്തിലെത്താന് ലോലിയ്ക്കാഗ്രമില്ലെന്നും ഇവര് പറയുന്നു.
ഹോളിവുഡിന്റെ എക്കാലത്തെയും മാദക സുന്ദരി മര്ലിന് മണ്റോയ്ക്ക് സമര്പ്പിയ്ക്കുന്ന പ്രത്യേക പതിപ്പില് മര്ലിന്റെ അവസാന ഫോട്ടോ ഷൂട്ടിനെ അനുകരിച്ച് ലോലിയും തുണിയഴിക്കണമെന്നായിരുന്നു ഹെഫ്നറുടെ ആവശ്യം.
ബന്ധപ്പെട്ട വാര്ത്തകള്
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
ലിന്റ്സെ ലോഹന്റെ ചിത്രങ്ങള്


Click it and Unblock the Notifications