നഗ്ന ചിത്രം ട്വീറ്റ് ചെയ്ത കോകോയ്ക് വിലക്ക്

Coco
അമേരിയ്ക്കന്‍ റാപ്പറുടെ ഭാര്യയും ഫിറ്റ്നസ് മോഡലുമായ കോകോ വീണ്ടും വിവാദം സൃഷ്ടിയ്ക്കുകയാണ്. ഇത്തവണ ഫോട്ടോ സൈറ്റില്‍ സ്വന്തം നഗ്ന ചിത്രം പ്രസിദ്ധപ്പെടുത്തിക്കൊണ്ടാണ് കോളിളക്കം സൃഷ്ടിച്ചത്.

യു എസിലെ ഒരു ബ്യൂട്ടി പാര്‍ലറില്‍ ബിക്ക്നി വാക്സ് നടത്തുന്നതിന്റെ ചിത്രമാണ് ഈ മോഡല്‍ പ്രസിദ്ധീകരിച്ചത്. വൈകാതെ തന്നെ സൈറ്റ് നടിയുടെ ഈ അക്കൗണ്ട് ബ്ലോക്ക് ചെയ്തു. കുറച്ച് ദിവസം മുമ്പ് ട്വീറ്റ് പിക്ക് എന്ന സൈറ്റില്‍ കോകോ സ്വന്തം നിതംബത്തിന്റെ ചിത്രമാണ് പ്രസിദ്ധീകരിച്ചത്. ട്വീറ്റ് പിക്കും കോകോയുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്തിരുന്നു. അതുകൊണ്ട് മറ്റൊരു സൈറ്റിലാണ് ഇത്തവണ ബിക്‍നി വാക്സ് ചിത്രം പ്രസിദ്ധീകരിച്ചത്. പക്ഷേ പ്രയോജനമുണ്ടായില്ല. ഉടനെ തന്നെ ആചിത്രം സൈറ്റ് നീക്കം ചെയ്തു. സ്വന്തം മൊബൈല്‍ ഫോണ്‍ ക്യാമറകൊണ്ടാണ് കോകോ ചിത്രം എടുത്തത്.

പക്ഷേ ചിത്രം ഇന്റര്‍നെറ്റിലെങ്ങും ലഭ്യമാണ്. ചിത്രം മാറ്റുന്നതിനിടയില്‍ അത് സേവ് ചെയ്തവരാണ് വീണ്ടും പല സ്ഥലങ്ങളിലും പ്രസിദ്ധീകരിച്ചത്. ഇത്തവണ കോകോയുടെ ഉദ്ദേശം ഫലിച്ചു. ട്വീറ്റ്ഫോട്ടോ എന്ന സൈറ്റിലാണ് ഇത്തവണ കോകോ ചിത്രം പ്രസിദ്ധീകരിച്ചത്. നഗ്നത പാപമാണോഎന്നാണ് ഇതിനെക്കുറിച്ച് കോകോ സ്വന്തം ട്വിറ്റര്‍ പേജില്‍ ചോദിയ്ക്കുന്നത്.

കോകോ സ്വന്തം നഗ്നത പ്രദര്‍ശിപ്പിയ്ക്കുന്നതിന്റെ നൈതികതയെ അനുകൂലിച്ചും പ്രതികൂലിച്ചും ഇന്റര്‍നെറ്റില്‍ വാദം നടക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X