ഡേവ് നവേര ആദ്യമായി നീലച്ചിത്രത്തില്‍
റോക്ക് ഗായകന്‍ ഡേവ് നവേര ആദ്യമായി നീലച്ചിത്രത്തില്‍ വേഷമിടുന്നു. ഹോളിവുഡിലെ പ്രശസ്ത നീലച്ചിത്ര നിര്‍മ്മാതാക്കളായ തേരാവിഷന്റെ ബ്രോക്കണ്‍ എന്ന പുതിയ ചിത്രത്തിലാണ് ഗായകന്റെ നീല അരങ്ങേറ്റം.
കാമറയ്ക്കു മുന്നില്‍ വേഴ്ച നടത്തണമെന്ന ആഗ്രഹമൊന്നും തനിക്കില്ലായിരുന്നെന്നും ചലച്ചിത്രത്തില്‍ അഭിനയിക്കാന്‍ കുട്ടിക്കാലത്തേ ആഗ്രഹമായിരുന്നെന്നും റോക്ക് ഗായകന്‍ വെളിപ്പെടുത്തുന്നു. വളരെക്കാലത്തെ പരിചയമുളളവരുമായി ഇത്തരമൊരു ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയത് ഭാഗ്യമായി ഡേവ് നവേര പറയുന്നു.
ഡേവ് നവേരയുടെ വേഴ്ചാ രംഗങ്ങള്‍ ചിത്രത്തിലില്ല. ഇത്തരമൊരു രംഗം സംവിധാനം ചെയ്യുന്ന ആളായിട്ടാണ് അദ്ദേഹം സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. പ്രമുഖര്‍ സംവിധാനം ചെയ്യുന്ന നീലച്ചിത്രങ്ങളുടെ പരമ്പരയിലെ ആദ്യ ചിത്രമാണ് ബ്രോക്കണ്‍ എന്ന് തേരാവിഷന്‍ അധികൃതര്‍ പറയുന്നു.
മോഡലും നടിയുമായ കാര്‍മെന്‍ ഇലക്ട്രയെ വിവാഹം കഴിച്ച ഡേവ് കഴിഞ്ഞ വര്‍ഷം വിവാഹമോചനം നേടിയിരുന്നു. മുന്‍നിര നീലച്ചിത്ര നടിയായ ജെന്ന ജെയിംസണ്‍ ആണ് ഡേവിന്റെ പുതിയ കാമുകി.


Click it and Unblock the Notifications