കവര്‍ പേജില്‍ നഗ്നയാകാന്‍ മറിയയും
പാട്ടുകാരിയെന്ന നിലയില്‍ മറിയ കാരേയുടെ കരിയര്‍ ഏതാണ്ട് അവസാനിച്ച മട്ടാണ്. പ്രശസ്തിയിലും വാര്‍ത്തയിലും നിറഞ്ഞു നില്‍ക്കാന്‍ എല്ലാവരും കണ്ടെത്തുന്ന എളുപ്പവഴി മറിയയും തിരഞ്ഞെടുത്തു. നഗ്നതയുടെ വില്‍പന.
ഇന്റര്‍വ്യൂ മാസികയുടെ കവര്‍ പേജിനു വേണ്ടിയാണ് മറിയ പൂര്‍ണനഗ്നയായി പോസു ചെയ്യുന്നത്.
വഷളത്തരങ്ങള്‍ക്ക് പേരു കേട്ട ലിന്റ്സെ ലോഹനും പൂര്‍ണ നഗ്നയായി ഏതോ മാഗസിന്റെ മുഖചിത്രത്തില്‍ പ്രത്യക്ഷപ്പെടാന്‍ കരാറായെന്ന് കേള്‍ക്കുന്നു.


Click it and Unblock the Notifications











