പാരിസിന്റെ സെക്സ് വീഡിയോ വീണ്ടും
ചൂടന്‍ വിവാദങ്ങളുണ്ടാക്കിയ പാരിസ് ഹില്‍ട്ടന്റെ സെക്സ് വീഡിയോ പേരു മാറ്റി വീണ്ടും പുറത്തിറക്കുന്നു. ഒണ്‍ നൈറ്റ് ഇന്‍ പാരിസ് എന്ന പേരില്‍ 2003ല്‍ ഇറങ്ങിയ വിവാദ വീഡിയോയാണ് കളക്ടിബിള്‍ പ്രിസണ്‍ പാക്കേജ് എന്ന പേരില്‍ പുറത്തിറങ്ങുന്നത്.
ചൂടന്‍ ലൈംഗിക രംഗങ്ങള്‍ കൊണ്ടു നിറഞ്ഞതാണ് വീഡിയോ. പാരിസും മുന്‍കാമുകന്‍ റിക് സോളമനും വേഴ്ച നടത്തുന്ന ഒരു മണിക്കൂര്‍ ദൃശ്യമാണ് വീഡിയോയിലുളളത്.
2003 അവസാനം പുറത്തിറങ്ങിയ ഈ വീഡിയോയുടെ പേരില്‍ പാരിസ് കാമുകനെതിരെ കേസ് നല്‍കിയിരുന്നു. എന്നാല്‍ നാല്‍പതിനായിരം ഡോളറിന് കേസ് കോടതിക്കു പുറത്ത് ഒത്തു തീര്‍ന്നു. ഈ തുകയില്‍ ഒരു ഭാഗം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുമെന്നും അന്ന് പാരിസ് പറഞ്ഞിരുന്നു


Click it and Unblock the Notifications