സൂപ്പര്‍ മോഡല്‍ അഡ്രിയാന ലീമ
അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ പെണ്‍വസ്ത്ര കമ്പനിയാണ് വിക്ടോറിയാസ് സീക്രട്ട്. ഈ കമ്പനിയുടെ മോഡലാവുക എന്നത് ഹോളിവുഡ് സുന്ദരികളുടെ ജന്മാഭിലാഷമത്രേ!
തങ്ങളുടെ പരസ്യങ്ങള്‍ക്ക് മോഡലായ ചൂടന്‍ സുന്ദരിമാരുടെ ചിത്രങ്ങള്‍ ക്രോഡീകരിച്ച് കമ്പനി ഇതാ ഒരു പുസ്തകം പുറത്തിറക്കിയിരിക്കുന്നു. "സൂപ്പര്‍മോഡല്‍ ഒബ്‍സെഷന്‍" എന്നാണ് പുസ്തകത്തിന്റെ പേര്.
ബ്രസീലിയന്‍ സുന്ദരി അഡ്രിയാന ലീമ, ഡൗട്സെന്‍ ക്രോസ് എന്നിവരുടെ ചിത്രങ്ങളാണ് പുസ്തകത്തിലുളളത്.
രണ്ടു സുന്ദരിമാരുടെയും ഏറ്റവും സെക്സിയായ ചിത്രങ്ങളാണ് പുസ്തകത്തിന് വേണ്ടി ശേഖരിച്ചത്. ഇവര്‍ക്ക് പുറമേ അലക്സാന്ദ്ര ആംബ്രോസിയയുടെ ഏതാനും ചിത്രങ്ങളും ഈ കാറ്റലോഗിലുണ്ട്.
ഹോളിവുഡ് സുന്ദരിമാരുടെ ചിത്രങ്ങള്‍


Click it and Unblock the Notifications