അവന്‍ താന്‍ ഇവന്‍..
മാദക നയനങ്ങള് ഐശ്വര്യയുടേത്... -2
ദൈവം സ്ത്രീകളുടെ ശരീരഭാഗങ്ങള്ക്കെന്ന പോലെ പുരുഷ കേസരികളെയും ജനം അളന്നു. വീണു മാര്ക്ക്.
മറിയോ ലോപെസിനാണത്രേ ഏറ്റവും നല്ല നുണക്കുഴി. നല്ല ചുണ്ടുകള് എല്എല് കൂള് ജെയുടേത്. തലമുടിയഴകില് ജെയിംസ് മക് അവോയ്ക്കാണ് ഒന്നാം സ്ഥാനം. പരിചയമുണ്ടല്ലേ.. കെയ്റ നൈറ്റ്ലിയുമൊത്ത് അറ്റോണ്മെന്റില് ചൂടന് രംഗത്തിലഭിനയിച്ച അതേ ജെയിംസ് മകഅവോയ് തന്നെ.
നല്ല കണ്ണുകള് ജോനാതന് റിസ് മേയറുടേത്..
വിരിഞ്ഞു നിവര്ന്ന നെഞ്ചഴക് മാത്യൂ മക് കോനോട്ടിയ്ക്ക്. ഉദര ഭംഗിയില് ഒന്നാമത് ഊഷറാണ്.
ഇനി പറയൂ.. മേല് പറഞ്ഞ സുന്ദരിയെ കെട്ടാന് പോന്ന ആണ്ശിങ്കത്തിന് ആരുടെയൊക്കെ അവയവ ഭംഗി വേണം..
മുന് പേജില്
ബന്ധപ്പെട്ട വാര്ത്തകള്


Click it and Unblock the Notifications