ഓബ്രേ അശ്ലീല വീഡിയോയുടെ ആരാധിക
ഒരൊറ്റ അഭിമുഖത്തിലൂടെ ഹോളിവുഡിലെ പാപ്പരാസികളെ ഞെട്ടിച്ചിരിയ്‌ക്കുകയാണ് പോപ് ഗായിക ഓബ്രേ ഒ ഡെ.
അശ്ലീല വീഡിയോകളിലെ രതികേളികള്‍ കാണുന്നതാണ് തന്റെ പ്രിയപ്പെട്ട വിനോദമെന്നും ഒരു പോണ്‍ താരത്തിന്റെ കടുത്ത ആരാധികയാണ് താനെന്നുമുള്ള ഓബ്രേയുടെ വെളിപ്പെടുത്താലാണ് ഏവരെയും ഞെട്ടിച്ചത്.
അമേരിക്കന്‍ മാഗസിനായ കോംപ്ലക്‌സിന് അനുവദിച്ച അഭിമുഖത്തിലാണ് തന്റെ സ്വകാര്യ ദുശീലങ്ങള്‍ ഈ പോപ് സുന്ദരി വെളിപ്പെടുത്തിയത്.
അശ്ലീല വീഡിയോകളിലെ പോണ്‍ സുന്ദരിമാരുടെ പ്രകടനം ഓബ്രേയെ ഏറെ ആകര്‍ഷിയ്‌ക്കുന്ന ഒന്നാണത്രേ.
അമേരിക്കയിലെ പ്രമുഖ പോര്‍ണോ സുന്ദരിയായ ജെന്ന ജെസണിന്റെ കടുത്ത ആരാധികയാണ് താനെന്ന കാര്യവും ലൈംഗിക ചുവയുള്ള ഗാനങ്ങളിലൂടെ ശ്രദ്ധ പിടിച്ചു പറ്റിയ ഈ ഗായിക പറയുന്നു. സ്‌ത്രീകളുടെ പോണ്‍ വീഡിയോകളാണ് ഇഷ്ടപ്പെടുന്നതെന്ന് പറയുന്ന ഓബ്രേയ്‌ക്ക് അതു പോലെയൊരണ്ണത്തില്‍ പ്രത്യക്ഷപ്പെടാനൊന്നും തത്‌കാലം പരിപാടിയില്ല.
ഒബ്രേയുടെ കിടിലന്‍ അഭിമുഖത്തിന് പുറമെ താരത്തിന്റെ കുറച്ച് ചൂടന്‍ ചിത്രങ്ങള്‍ കൂടി മാഗസിന്‍ കൊടുത്തതോടെ സാധനം ചൂടപ്പം പോലെയാണ് ഇപ്പോള്‍ വിറ്റഴിയുന്നത്.


Click it and Unblock the Notifications