ബ്രാ ധരിക്കാതെ ലിന്‍ഡ്‌സെയും
ബ്രായിടാതെ തെരുവിലിറങ്ങി നടക്കുന്ന തന്റേടികളുടെ കൂട്ടത്തിലേക്ക് ലിന്‍ഡ്‌സെ ലോഹനും.
ലോസ് ആഞ്ചല്‍സില്‍ ഷോപ്പിംഗിനായി കൂട്ടുകാരിയായ സാമന്തയുമൊത്ത് കറങ്ങി നടന്ന ലിന്‍ഡ്‌സെ ഉള്ളിലൊന്നുമിടാതെ വെറുമൊരു ബനിയന്‍ മാത്രം ധരിച്ച നാട്ടുകാരെ മുഴുവന്‍ കൊതിപ്പിച്ചുവെന്നാണ് വാര്‍ത്തകള്‍.
ഇരുപത്തിരണ്ടുകാരിയായ ലിന്‍ഡ്‌സെ ജൂതമതം സ്വീകരിയ്‌ക്കാന്‍ ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പുതിയ വാര്‍ത്ത പുറത്തു വന്നിരിയ്‌ക്കുന്നത്.
ഏറെക്കാലം മുമ്പ് തന്നെ ബ്രിട്‌നിയും പമേലയുമൊക്കെ ബ്രാ ധരിക്കാതെ നാട്ടുകാര്‍ക്ക് മുമ്പിലൂടെ നടന്ന് വാര്‍ത്ത സൃഷ്ടച്ചിട്ടുണ്ടെങ്കിലും ലിന്‍ഡ്‌സെ ആദ്യമായാണ് ഇവരുടെ ക്ലബിലേക്ക് കയറിക്കൂടുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
ലിന്റ്സെ ലോഹന്റെ ചിത്രങ്ങള്‍


Click it and Unblock the Notifications