മിലേ സൈറസ് നഗ്നയാവുന്നു
ഹന്ന മൊണ്ടാന താരം മിലേ സൈറസ് പുതിയ ചിത്രത്തില്‍ പൂര്‍ണ നഗ്നയായി അഭിനയിക്കും.
വാനിറ്റി ഫെയര്‍ മാസികയ്ക്കു വേണ്ടി ടോപ്‍ലെസായി പോസ് ചെയ്ത മിലേ വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നു. പ്രായപൂര്‍ത്തിയാവും മുമ്പെയാണ് സുന്ദരി ഈ അതിക്രമം ചെയ്തതെന്നായിരുന്നു വിമര്‍ശനം. ഏതായാലും അതിന്റെ ചൂടും പുകയും അടങ്ങും മുമ്പേയാണ് അടുത്തത്.
അലിസണ്‍ ബര്‍ണറ്റിന്റെ അണ്‍ഡിസ്കവേര്‍ഡ് ഗേള്‍ എന്ന ചിത്രത്തിനു വേണ്ടിയാണ് മിലേ നഗ്നയാവുന്നത്.
അതീവതാല്‍പര്യത്തോടെയാണത്രേ ഈ ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്നത്. വാനറ്റി ഫെയറില്‍ കണ്ടതിനെക്കാളേറെ സംഗതികള്‍ ചിത്രത്തിലുണ്ടാവുമെന്നാണ് വര്‍ത്തമാനം.
ചിത്രമൊന്നു പുറത്തിറങ്ങിക്കിട്ടാന്‍ കാത്തിരിക്കുകയാണ് കൊച്ചു സുന്ദരിയുടെ ആരാധക വൃന്ദം.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications