പമേലയ്‌ക്ക് മാറിടസൗന്ദര്യം നഷ്ടപ്പെടുന്നു!!
ലോകത്തില്‍ ഏറ്റവും മനോഹരമായ ക്ലീവേജുള്ള സ്‌ത്രീയെന്നു പറയുമ്പോള്‍ത്തന്നെ എല്ലാവരുടെയും ഓര്‍മ്മയിലെത്തുന്ന ഒരു താരമുണ്ട് പമേല ആന്റേഴ്‌സണ്‍, മാറിട സൗന്ദര്യമെന്ന വാക്കിനൊരു പര്യായമെന്ന രീതിയിലാണ് ലോകമെങ്ങുമള്ള ആരാധകര്‍ പമേലയെന്ന പേരിനെ കാണുന്നത്.
1990കളില്‍ നടത്തിയ ശസ്‌ത്രക്രിയയിലൂടെയാണ് ഇത്രയും മനോഹരമായ മാറിടങ്ങള്‍ പമേല സ്വന്തമാക്കിയത്. എന്നാല്‍ ഈ മാറിടത്തിന്റെ സൗന്ദര്യവും ആരോഗ്യവുമെല്ലാം കുറഞ്ഞുവരുകയാണെന്നാണ് ഇപ്പോള്‍ ഹോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വൈദ്യശാസ്‌ത്രരംഗത്തെ വിദഗ്‌ധരാണ് ഈ നിരീക്ഷണം നടത്തിയിരിക്കുന്നത്. പമേലയുടെ ചര്‍മ്മത്തിന്റെ ഇലാസ്‌തികത നഷ്ടപ്പെട്ടുവരുകയാണെന്നും ഇതുതന്നെയാണ് മാറിടത്തിന്റെ സൗന്ദര്യത്തെ ബാധിക്കുന്നതെന്നുമാണ് ഇവര്‍ പറയുന്നത്.
ശസ്‌ത്രക്രിയാ സമയത്ത് മാറ്റിവച്ച ചര്‍മ്മത്തിനാണത്രേ ക്ഷതം സംഭവിച്ചിരിക്കുന്നത്. എന്നാല്‍ ഒരു പുതിയ ശസ്‌ത്രക്രിയയിലൂടെ പാമിയ്‌ക്ക് മാറിട സൗന്ദര്യം വീണ്ടെടുത്തുകൂടെയെന്നാണ് ചിന്തിക്കുന്നതെങ്കില്‍ ഇതും സാധ്യമല്ലെന്നാണ് വിദഗ്‌ധര്‍ പറയുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
പമേല ആന്‍ഡേഴ്സന്‍ ചിത്രങ്ങള്‍


Click it and Unblock the Notifications