മുലകുടി മാറാത്ത റോഡ് അപ്പൂപ്പന്‍
ജീവിച്ചു കഴിഞ്ഞ വര്‍ഷങ്ങളുടെ കണക്കെടുത്താല്‍ റോഡ് സ്റ്റിവാര്‍ട്ടിന് പ്രായം അറുപത്. എന്നാല്‍ വാര്‍ദ്ധക്യത്തിന്റെ ജരാനരകള്‍ പുളളിക്കാരന്റെ മനസിനെ തെല്ലും ബാധിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ഒരു രംഗം കണ്ടവര്‍ക്ക് നന്നായി മനസിലായി.
ഒരു പതിനാറുകാരന്റെ കുസൃതി ഇപ്പോഴും മനസിലൊളിപ്പിക്കുന്ന ഇതിയാന്‍, ഭാര്യയുടെ മുലക്കണ്ണുകള്‍ പരസ്യമായി ഊറിക്കുടിച്ചാണ് കാഴ്ചക്കാരെ അമ്പരപ്പിച്ചത്.
ഇറ്റലിയിലെ കാപ്രിയില്‍ ഒരു കപ്പലിന്റെ ലോഞ്ചില്‍ നില്‍ക്കുകയായിരുന്നു റോഡ് സ്റ്റിവാര്‍ട്ടും ഭാര്യ പെന്നി ലങ്കാസ്റ്ററും. ഭര്‍ത്താവിന്റെ ആവശ്യപ്രകാരം പെന്നി മാറിടം അനാവൃതമാക്കി. തെല്ലും മടിച്ചു നില്‍ക്കാതെ റോഡ് ഒരു കൊച്ചുകുഞ്ഞെന്നോണം വലിച്ചു കുടിക്കുകയും ചെയ്തു.
ബോട്ടിലും മറ്റും അതുവഴി പോയ യാത്രക്കാര്‍ക്ക് അപ്രതീക്ഷിതമായി കിട്ടിയ കാഴ്ച ചിലര്‍ കാമറയില്‍ പകര്‍ത്തി നെറ്റിലുമെത്തിച്ചു.


Click it and Unblock the Notifications