രണ്ടുവര്‍ഷത്തേയ്ക്ക് നോ ഗര്‍ഭം!!!
ഒരു ഗര്ഭമൊപ്പിച്ചെടുക്കാന് കിണഞ്ഞു പരിശ്രമിക്കുന്നുണ്ട് വിക്ടോറിയാ ബെക്കാമെന്നായിരുന്നു വാര്ത്തകള്. പെണ്കുഞ്ഞൊരെണ്ണം വേണമെന്ന ആഗ്രഹം കൊണ്ടാണ് വിക്ടോറിയ പരിശ്രമിക്കുന്നതെന്നും ഗോസിപ്പുകാര് പറഞ്ഞു നടന്നു.
ഫാഷന് ബിസിനസില് ശ്രദ്ധ കേന്ദ്രീകരിക്കുന്നതു കാരണം രണ്ടു വര്ഷത്തേയ്ക്ക് ഗര്ഭം ധരിക്കുന്നതേക്കുറിച്ച് ആലോചിക്കുന്നതു പോലുമില്ലെന്ന് വിക്ടോറിയ വെളിപ്പെടുത്തുന്നു.
എന്നാല് കുട്ടിയൊരെണ്ണം കൂടി വേണമെന്ന ആഗ്രഹത്തില് നിന്ന് പിന്നോട്ടില്ല താനും.
വിക്ടോറിയാ ഡേവിഡ് ബെക്കാം ദമ്പതികള്ക്ക് മൂന്നു മക്കളാണ്. ഒമ്പതു വയസുകാരന് ബ്രൂക്ക്ലിന്, ആറു വയസുകാരന് റോമിയോ, മൂന്നു വയസുളള ക്രൂസ് എന്നിവര്. ലോസ് ഏഞ്ചല്സില് ദി സണ്ണിന് നല്കിയ അഭിമുഖത്തിലാണ് വിക്ടോറിയ തന്റെ മനസു തുറന്നത്.
ബന്ധപ്പെട്ട വാര്ത്തകള്
![]()
![]()
![]()
.![]()
![]()
![]()


Click it and Unblock the Notifications