»   » സൂപ്പര്‍ മാര്‍ക്കറ്റില്‍ കീലിയുടെ മാറിടപ്രദര്‍ശനം

സൂപ്പര്‍ മാര്‍ക്കറ്റില്‍ കീലിയുടെ മാറിടപ്രദര്‍ശനം

Posted By:
Subscribe to Filmibeat Malayalam


ആദ്യചിത്രത്തില്‍ തന്നെ ഗംഭീര പ്രദര്‍ശനം കാഴ്ചവെയ്ക്കാനുളള നീക്കത്തിലാണ് കീലി ഹെസല്‍. അതിന്‌ ഉടുതുണിയൂരണോ? നോ പ്രോബ്ലം, മാറിടം പ്രദര്‍ശിപ്പിക്കണോ? അതിനും റെഡി, എന്തായാലും കീലിയ്‌ക്ക്‌ പ്രശ്‌നമില്ല.

തന്റെ കഥാപാത്രത്തോട്‌ പരമാവധി നീതിപുലര്‍ത്തുകയെന്നത്‌ മാത്രമാണ്‌ കീലിയുടെ ലക്ഷ്യം. കാഷ്‌ബാക്ക്‌ എന്ന റൊമാന്റിക്‌ കോമഡി ചിത്രത്തിലാണ്‌ കില്ലി തന്റെ മാറിടം അനാവരണം ചെയ്യുന്നത് .

ഹോളിവുഡ് ചിത്രങ്ങളില്‍ നായികമാരുടെ മാറിടപ്രദര്‍ശനം സാധാരണമാണെങ്കിലും അത് മിക്കപ്പോഴും കിടപ്പറയിലും മറ്റ് സ്വകാര്യ സ്ഥലങ്ങളിലും വച്ചാവും. എന്നാല്‍ കീലി അക്കാര്യത്തിലും ഒരു പടി മുന്നിലാണ്.

തിരക്കുളള സൂപ്പര്‍മാര്‍ക്കറ്റില്‍ വച്ചാണ് കീലി തന്‍റെ മേല്‍വസ്ത്രമൂരി മാറ്റാന്‍ തയ്യാറായത്. സൂപ്പര്‍മാര്‍ക്കറ്റില്‍ ബോറടിച്ചിരിക്കുന്ന ഒരു ജീവനക്കാരന്റെ സ്വപ്‌നനായികയുടെ റോളാണിതില്‍ ഇരുപതുകാരിയായ കീലി കൈകാര്യം ചെയ്യുന്നത്‌.

സണ്‍പത്രത്തിന്റെ പേജ്‌ 3യിലൂടെയാണ്‌ മോഡലായ കീലി പ്രശസ്‌തയായത്‌. എന്തായാലും ആദ്യചിത്രത്തില്‍ തന്നെ ധീരതയോടെ മേനിപ്രദര്‍ശനം നടത്തിയ കീലിയ്‌ക്ക്‌ ഇനി ഓഫറുകളുടെ പെരുമഴയായിരിക്കുമെന്നാണ് ഹോളിവുഡിലെ സംസാരം.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X