ബ്രിട്ട്നിയ്ക്ക് നൂറു മില്യണ്‍ ഡോളര്‍
കോടികള്‍ പ്രതിഫലം നല്‍കിയാണ് ഹോളിവുഡ് നടിമാരുടെ രതിവേഴ്ചകളുടെ സിഡി നിര്‍മ്മിക്കുന്നത്. ഡേവിഡ് ഹാന്‍സ് ഷ്മിത് എന്ന വിവിഡ് എന്റര്‍ടെയ്ന്‍മെന്റ് ഗ്രൂപ്പ് മേധാവി ഇതിനകം നേടിയത് ശതകോടികളും.
രതിവേഴ്ച ചിത്രീകരിക്കാന്‍ നൂറു മില്യണ്‍ ഡോളറാണ് പ്രതിഫലമായി ഇദ്ദേഹം ബ്രിട്ട്നി സ്പിയേഴ്സിന് വാഗ്ദാനം ചെയ്തത്. ബ്രിട്നിയുടെ ചൂടന്‍ രതിസിഡി ഉടന്‍ പുറത്തിറങ്ങുമെന്ന് കുറെക്കാലമായി കേള്‍ക്കുന്നു.
ബ്രിട്നിയും പഴയ ഭര്‍ത്താവ് കെവില്‍ ഫെഡര്‍ലൈനുമാണത്രേ സിഡിയില്‍ നടിക്കുന്നത്.
ഹോളിവുഡ് നടിമാര്‍ക്ക് പ്രണയമെന്നാല്‍ ലൈംഗിക വേഴ്ചയാണ്. വ്യത്യസ്ത ലൈംഗികാനുഭവങ്ങള്‍ക്കു വേണ്ടിയാണ് തങ്ങള്‍ ഇടയ്ക്കിടെ കാമുകന്മാരെ മാറുന്നതെന്ന് തുറന്നു പറയാന്‍ മടിയില്ലാത്തവരാണ് പാശ്ചാത്യ സുന്ദരിമാര്‍.
കാമുകീകാമുകര്‍ക്ക് പണം നല്‍കി അവരുടെ രതി ചിത്രീകരിക്കുകയാണ് ഡേവിഡ് ഹാന്‍സിന്റെ തന്ത്രം. ചിലപ്പോള്‍ നടിമാര്‍ അറിയാറില്ല കരാര്‍. കാമുകന്മാരാണ് ഇവിടെ വില്ലന്‍വേഷത്തില്‍.


Click it and Unblock the Notifications