കിടക്കയില്‍ തകര്‍ക്കും.. പിന്നീട് വിയര്‍ക്കും...
ഹാന്‍സില്‍ നിന്നും പണം പറ്റി കാമുകിയുമായുളള രതിവേഴ്ച അവളറിയാതെ ചിത്രീകരിക്കും. സിഡി മാര്‍ക്കറ്റില്‍ എത്തുമ്പോഴാണ് പലപ്പോഴും നടിമാര്‍ വിവരമറിയുന്നത്.
പാരിസ് ഹില്‍ട്ടന്റെ ഒണ്‍ നൈറ്റ് ഇന്‍ പാരിസ് എന്ന ലൈംഗിക സിഡിയും ഇപ്രകാരം പുറത്തു വന്നതാണെന്ന് ആരോപണമുണ്ട്. പാരിസ് കാമുകനെതിരെ കേസ് കൊടുത്തെങ്കിലും കോടതിയ്ക്കു പുറത്ത് ഒത്തു തീര്‍പ്പുണ്ടാവുകയായിരുന്നു.
ആദ്യമൊക്കെയുണ്ടായിരുന്ന ചളിപ്പൊക്കെ പലര്‍ക്കും മാറിത്തുടങ്ങി ഇതൊരു പ്രൊഫഷനായി വളര്‍ത്തുകയാണ് ഹോളിവുഡ് താരങ്ങള്‍. മുഖ്യധാരാ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടും മുമ്പെ തന്നെ പലരും നീലച്ചിത്രങ്ങളില്‍ വേഷമിടുന്നു. അമേരിക്കന്‍ ഐഡോളിലൂടെ സ്ക്രീനിലെത്തിയ ഒലീവിയ മോജികയൊക്കെ താരമാവും മുമ്പെ കിടപ്പറ രംഗങ്ങള്‍ വിറ്റവരാണ്.


Click it and Unblock the Notifications