ഹോളിവുഡില്‍ സെക്സ് ടേപ്പുകളുടെ പ്രളയം
പാരിസ് ഹില്‍ട്ടന്റെയും കിം കാര്‍ദാഷിയാന്റെയും സെക്സ് ടേപ്പുകള്‍ക്കു പുറമെ വീണ്ടും ഹോളിവുഡില്‍ സെക്സ് ടേപ്പുകളുടെ പ്രളയം.
നടിമാരും കാമുകരും തമ്മിലുളള രതിവേഴ്ചകള്‍ അവര്‍ തന്നെ ചിത്രീകരിച്ച് വന്‍വിലയ്ക്ക് വില്‍ക്കുകയാണ്. ഇന്റര്‍നെറ്റ് ഗോസിപ്പ് സൈറ്റുകളില്‍ വാര്‍ത്ത നല്‍കി സെന്‍സേഷന്‍ സൃഷ്ടിച്ചാണ് ടേപ്പ് വില്‍ക്കുന്നത്. കോടികളുടെ കച്ചവടമാണ് ഇതുവഴി നടക്കുന്നത്.
പ്രശസ്ത ഹോളിവുഡ് ഗായകന്‍ മാറിയോ, നടന്‍ ഡസ്റ്റിന്‍ ഡയമണ്ട്, നടിമാരായ ഒലീവിയ മോജിക, കീലി ഹാസെല്‍ എന്നിവരുടെ വേഴ്ചാ ടേപ്പുകളാണ് ഇന്റര്‍നെറ്റു വഴി പുറത്തു വന്നത്.


Click it and Unblock the Notifications