കാമുകിയുടെ നഗ്നചിത്രം നെറ്റില്‍
ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയുടെ കാമുകി കാര്‍ലാ ബ്രൂണിയുടെ നഗ്നചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍.
കറുത്ത ബൂട്ടു മാത്രമാണ് ബ്രൂണിയുടെ ദേഹത്തുളളത്. മറച്ചു പിടിക്കേണ്ട കൈകളും കാലും കൊണ്ട് മറച്ചിട്ടുണ്ട്. സ്പാനിഷ് മാസികയായ ഡിറ്റിയുടെ ഫെബ്രുവരി ലക്കത്തിലാണ് ബ്രൂണിയുടെ നഗ്നചിത്രം അച്ചടിച്ചു വന്നത്.
മറ്റൊരു ബ്ലോഗില്‍ പ്രത്യക്ഷപ്പെട്ട ചിത്രത്തില്‍ അരയ്ക്കു മീതേ ബ്രൂണി നഗ്നയായി പോസ് ചെയ്യുന്നു. ചിത്രമാണ്.
സര്‍ക്കോസി ബ്രൂണിയെ രഹസ്യമായി വിവാഹം കഴിച്ചു എന്ന അഭ്യൂഹം ശരിയാണോ എന്ന് ഒരു പക്ഷേ ഈ ചിത്രങ്ങള്‍ ഉയര്‍ത്തുന്ന വിവാദങ്ങള്‍ വെളിപ്പെടുത്തിയേക്കാം.
പ്രസിഡന്റും മോഡലും തമ്മിലുളള ബന്ധം പരസ്യമാകും മുമ്പാണ് തങ്ങള്‍ ഈ ചിത്രം എടുത്തതെന്ന് വാരികയുടെ വക്താവ് വെളിപ്പെടുത്തി. ആര്‍ട്ട് ആന്റ് കൊമേഴ്സ് എന്ന ന്യൂയോര്‍ക്ക് ഏജന്‍സിയാണ് ചിത്രമെടുത്തതെന്നും അവര്‍ പറയുന്നു.
അടുത്ത പേജില്‍


Click it and Unblock the Notifications