കാമുകിയുടെ നഗ്നചിത്രം നെറ്റില്‍
കാര്‍ലോ ബ്രൂണി. ജനിച്ചത് ഇറ്റലിയിലെ ടൂറിനില്‍, വളര്‍ന്നത് ഫ്രാന്‍സില്‍. ഗാനരചയിതാവും പാട്ടുകാരിയുമായി പേരെടുത്ത ബ്രൂണി തിളങ്ങിയത് മോഡലിംഗില്‍.
ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍കോസിയുമായുളള പ്രണയ ബന്ധം ബ്രൂണിയെ വിശ്വപ്രശസ്തയാക്കി. പാരിസിലെ ഡിസ്നി ലാന്റിലും ജോര്‍ദാനിലെ പെട്രയിലും ഈജിപ്തിലെ ലക്സറിലും ഒഴിവുകാലം ആസ്വദിച്ചു നടന്ന ഈ ഇണക്കുരുവികള്‍ പാപ്പരാസികള്‍ക്ക് ചൂടേറിയ വിരുന്നായിരുന്നു.
തങ്ങള്‍ പ്രണയബദ്ധരാണെന്ന് സ്ഥിരീകരിച്ച സര്‍കോസി വൈകാതെ വിവാഹിതരാവുമെന്ന സൂചനയും നല്‍കി. രഹസ്യമായി ഇരുവരും വിവാഹം കഴിച്ചെന്നും വാര്‍ത്ത പരന്നിരുന്നു.


Click it and Unblock the Notifications