കാര്‍ദാഷിയാന്‍ മോഹിക്കുന്നത് ബോണ്ടിന്റെ കിടക്ക

By Super

ജെയിംസ് ബോണ്ട് ചിത്രത്തില്‍ അഭിനയിക്കാനും ബോണ്ടിന്റെ കിടക്ക പങ്കിടുന്ന രംഗം അഭിനയിക്കാനും കിം കാര്‍ദാഷിയാനു മോഹം.

കാര്‍ദാഷിയാന്‍ തന്നെയാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. അഭിനയിക്കാന്‍ മോഹമുളള വേഷം മാത്രമല്ല, ആ രംഗം എങ്ങനെയായിരിക്കണമെന്നും കിമ്മിന് വ്യക്തമായ ധാരണയുണ്ട്.

ഒരു ബിക്കിനിയണിഞ്ഞ് മുങ്ങിത്താഴുന്ന തന്നെ ബോണ്ട് രക്ഷിച്ചതിനു ശേഷം തന്റെ ടക്ക പങ്കിടുന്ന രംഗം വേണമെന്ന് കാര്‍ദാഷിയാന്‍ പറയുന്നു. ശരിക്കും സെക്സിയായിരിക്കുമത്രേ ഈ രംഗവും അനുഭവവും.

കാമുകനും പ്രതിശ്രുത വരനുമായ റെഗ്ഗെ ബുഷ് തീര്‍ച്ചയായും ഇത് സമ്മതിക്കില്ലെന്ന് കാര്‍ദാഷിയാനും അറിയാം. എന്നാല്‍, ഇങ്ങനെയൊരു അവസരം ഒത്തു വന്നാല്‍ തേനേ, പാലേ എന്നൊക്കെ വിളിച്ച് റെഗ്ഗെയെ കൊണ്ട് സമ്മതിപ്പിക്കുമെന്ന് ഉറപ്പു പറയുന്നു.

Read more about: kim kardashian
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X