സ്കാര്‍ലെറ്റിന്റെ അര്‍ദ്ധനഗ്ന ചിത്രങ്ങള്‍
മാദക സുന്ദരി സ്ക്കാര്‍ലെറ്റ് ജോഹാന്‍സണിന്റെയും ബ്രസീല്‍ മോഡല്‍ ജിസാലെ ബന്ദ്ചെനിന്റെയും അര്‍ദ്ധ നഗ്ന ചിത്രങ്ങള്‍ ന്യൂയോര്‍ക്കില്‍ ലേലത്തിന്.
ആലൂര്‍ മാസികയാണ് ന്യൂയോര്‍ക്ക് നഗരത്തിലെ സ്കൈലൈറ്റില്‍ ചിത്രങ്ങളുടെ ലേലം സംഘടിപ്പിച്ചിരിക്കുന്നത്.
അടിവസ്ത്രങ്ങള്‍ മാത്രം അണിഞ്ഞ് ബെഡില്‍ കിടക്കുന്ന സ്ക്കാര്‍ലെറ്റ് ചിത്രം പ്രശസ്ത ഫോട്ടോഗ്രാഫര്‍ ആനി ലീബിറ്റ്സിന്റേതാണ്.
ജീന്‍സ് മാത്രമണിഞ്ഞ് ടോപ്‍ലെസായി നില്‍ക്കുന്ന ജിസാലെയുടെ ഫോ്ടടോ റീഗന്‍ കാമെറോണിന്റേതും.
ഈവ് മിസ്റ്റ് എടുത്ത മെര്‍ലിന്‍ മണ്‍റോ ചിത്രങ്ങളും ലേലത്തിനുണ്ട്.
ആലൂര്‍ മാസികയുടെ വിവിധ ലക്കങ്ങളിലായി പ്രത്യക്ഷപ്പെട്ട സുന്ദരിച്ചിത്രങ്ങളാണ് ലേലത്തിന് വെച്ചിരിക്കുന്നത്. മെയ് ഏഴിന് ലേലം നടക്കും. ത്വക് കാന്‍സറിനെതിരെയുളള പ്രചരണ പരിപാടിയുടെ ഭാഗമായാണ് ചിത്രപ്രദര്‍ശനവും ലേലവും സംഘടിപ്പിച്ചിരിക്കുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications