ബ്രിട്നി വീണ്ടും ഗര്‍ഭിണി
അഡ്നാന്‍ ഖലീബ് പണി പറ്റിച്ചെന്നാണ് തോന്നുന്നത്. ബ്രിട്നി സ്പിയേഴ്സ് ഗര്‍ഭ പരിശോധന നടത്തിയെന്ന് അഭ്യൂഹം പരന്നതിനു പിന്നാലെ പാപ്പരാസി കാമുകന്‍ ഗര്‍ഭ സൂചനയുമായി രംഗത്തെത്തി.
തന്റെ കുഞ്ഞിനെ ബ്രിട്നി ഗര്‍ഭം ധരിക്കണമെന്ന് ബ്രിട്നി ആഗ്രഹിച്ചിരുന്നതായും അങ്ങനെ സംഭവിച്ചിരിക്കാമെന്നും അഡ്നാന്‍ ഖലീബ് വെളിപ്പെടുത്തുന്നു. ബ്രിട്നിയില്‍ നിന്നും വിവാഹാലോചന വന്നാല്‍ രണ്ടാം വട്ടം ആലോചിക്കാതെ തന്നെ താന്‍ സമ്മതിക്കുമെന്നും കാമുകന്‍ പറയുന്നു.
വിവാദങ്ങളും ബ്രിട്നിയുടെ ആക്ഷേപങ്ങളുമൊന്നും അഡ്നാന്‍ ഖലീബിനെ തെല്ലും ബാധിച്ചിട്ടില്ല.
ഖലീബിനെ ബ്രിട്നി പടിയടച്ച് പുറത്താക്കിയെന്ന് വാര്‍ത്ത പരക്കുമ്പോഴും ഇയാള്‍ ശുഭ പ്രതീക്ഷയിലാണ്. ബ്രിട്നി തന്നോടൊപ്പം ജീവിക്കുമെന്നു തന്നെയാണ് ഖലീബ് വിശ്വസിക്കുന്നത്.
ന്യൂയോര്‍ക്ക് പോസ്റ്റ് പത്രമാണ് അഡ്നാന്റെ നിലപാടുകള്‍ വെളിപ്പെടുത്തിയത്. വിവാഹാലോചന ബ്രിട്നി നടത്തിയാല്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് ആരെങ്കിലും ആ ആലോചന നിരസിക്കുമോ എന്ന മറുപടിയാണ് അഡ്നാന്‍ നല്‍കിയത്.
ബ്രിട്നിയുമായുളള സ്വകാര്യ നിമിഷങ്ങള്‍ വിറ്റു പണമുണ്ടാക്കാനാണ് താന്‍ വിഷഗായികയുടെ കൂടെക്കൂടിയതെന്ന ആരോപണവും അഡ്നാന്‍ തളളിക്കളയുന്നു. ഹോളിവുഡിലെ ഏറ്റവും മികച്ച വ്യക്തിത്വത്തിന് ഉടമയാണത്രേ ബ്രിട്നി. അവളോടൊപ്പം കഴിയുന്ന ഓരോ നിമിഷവും മികച്ചതാണെന്നാണ് കാമുകന്റെ ഭാഷ്യം.
അടുത്ത പേജില്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
ഇതാ ബ്രിട്ട്നി, ഹൃദ്രോഗികള്‍ കാണാതിരിക്കുക!![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()


Click it and Unblock the Notifications