ഇതുവരെ കാണാത്ത ബ്രിട്നിച്ചിത്രം
വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേയ്ക്കാണ് ബ്രിട്നി സ്പിയേഴ്സ് ഓരോ ദിവസവും തലകുത്തി വീഴുന്നത്. പാകിസ്താന്‍ വംശജനായ അഡ്നാന്‍ ഖലീബ് എന്ന പാപ്പരാസി കാമുകനെ വിവാഹം കഴിക്കാന്‍ വേണ്ടി വന്നാല്‍ ഇസ്ലാംമതം സ്വീകരിക്കാന്‍ പോലും ഒരുക്കമാണെന്ന് പറഞ്ഞ ബ്രിട്നി പെട്ടെന്നാണ് ചുവടുമാറ്റിയത്. അഡ്നാന്‍ തന്നെ വഞ്ചിക്കുകയായിരുന്നെന്ന് ഗായിക ഇപ്പോള്‍ വിലപിക്കുന്നു. ഇതിനിടെയാണ് ബ്രിട്നി ഗര്‍ഭിണിയാണെന്ന വാര്‍ത്ത പരന്നത്.
മുമ്പ് ഗര്‍ഭിണിയായിരുന്നപ്പോള്‍ പൂര്‍ണ നഗ്നയായി മാസികയ്ക്ക് പോസ് ചെയ്ത ചരിത്രവുമുണ്ട് ബ്രിട്നിയ്ക്ക്. അതിലൊരു ചിത്രമാണ് ഇത്.


Click it and Unblock the Notifications