ബിക്കിനിയില്‍ വീണ്ടും ബ്രിട്നി
ബ്രിട്നി സ്പിയേഴ്സിന്റെ പുതിയ ബിക്കിനി ചിത്രങ്ങളുമായി സ്റ്റാര്‍ മാഗസിന്‍ മെയ് ലക്കം പുറത്തിറങ്ങി.
തടി കുറയ്ക്കാന്‍ പ്രത്യേക വ്യായാമ മുറകളൊക്കെ ചെയ്ത് ശരീരം മനോഹരമാക്കിയാണ് ബ്രിട്നി സ്റ്റാറിനു വേണ്ടി പോസ് ചെയ്തതത്രേ!
ദുര്‍മേദസ് കുറയ്ക്കാന്‍ ഭക്ഷണത്തിലും ചില ക്രമീകരണങ്ങള്‍ ബ്രിട്നി ഏര്‍പ്പെടുത്തിയെന്ന് മാസിക വെളിപ്പെടുത്തുന്നു.
മാലിബു ബീച്ചില്‍ നിന്ന് പകര്‍ത്തിയതാണ് ചിത്രങ്ങള്‍.
സ്റ്റാര്‍ മാസികയുടെ മെയ് ലക്കത്തിലാണ് ബ്രിട്നിയുടെ അപൂര്‍വ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്.
തന്റെ നൃത്തച്ചുവടുകള്‍ വീണ്ടെടുക്കാന്‍ ബ്രിട്നി 20 പൗണ്ട് ശരീര ഭാരം കുറച്ചിട്ടുണ്ടത്രേ!
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
ഇതാ ബ്രിട്ട്നി, ഹൃദ്രോഗികള്‍ കാണാതിരിക്കുക!
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()


Click it and Unblock the Notifications