മേനിക്കൊഴുപ്പിന്റെ മിയാമിക്കാഴ്ച
ഹോളിവുഡ് വാര്‍ത്തകള്‍ സ്ഥിരമായി വായിച്ചാല്‍ മിയാബി ബീച്ചില്‍ രണ്ടു സെന്റ് സ്ഥലം വാങ്ങി ഒരു കൊച്ചുകുടിലും കെട്ടി താമസിക്കണമെന്ന് തോന്നും.
ഭൂലോകത്തെ സുരസുന്ദരിമാരുടെ സ്നാനഘട്ടമാണ് മിയാമി ബീച്ച്. പുളച്ചു മദിക്കുന്ന മേനിയഴക് കണ്ടു കണ്ടു മരിക്കാം, താമസം മിയാമിയിലാണെങ്കില്‍...
ഹെയ്ദി റേഞ്ചെന്ന സുന്ദരിക്കുട്ടിയാണ് കഴിഞ്ഞ ദിവസം മിയാമിയില്‍ ഒഴിവുകാലം ചെലവിടാനെത്തിയത്.
ഫ്ലോറിഡയിലെ ഹോട്ടലില്‍ വെയിലുകായാനെത്തിയ ഹെയ്‍ദിയ്ക്കൊപ്പം സഹോദരി ഹെയ്‍ലിയുമുണ്ടായിരുന്നു. ലോലമായ ബിക്കിനിയില്‍ അത്യാവശ്യത്തിന് ദേഹം മറച്ച് അവര്‍ വെയിലേറ്റു കിടന്നപ്പോള്‍ എവിടെ കണ്ണുറപ്പിക്കണമെന്ന് കാഴ്ചക്കാര്‍ക്ക് ആശയക്കുഴപ്പം.
അടുത്തിടെ ഹെയ്‍ദിയുടെ കാമുകനായ ടെലിവിഷന്‍ അവതാരകന്‍ ഡേവ് ബെറി ഏതായാലും മിയാമിയിലെത്തിയില്ല.


Click it and Unblock the Notifications