»   »  ജിം കാരിയ്ക്ക് ഇന്ത്യന്‍ കാമുകി-അഞ്ചല്‍ ജോസഫ്

ജിം കാരിയ്ക്ക് ഇന്ത്യന്‍ കാമുകി-അഞ്ചല്‍ ജോസഫ്

Posted By:
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
  Aanchal Joseph
  ഹോളിവുഡ് നടനായ ജിം കാരിയ്ക്ക് ഇന്ത്യന്‍ കാമുകി. അമേരിക്കാസ് ടോപ് മോഡല്‍ എന്ന റീയാലിറ്റി ഷൊയില്‍ പങ്കെടുത്തിരുന്ന അഞ്ചല്‍ ജോസഫാണ് ജിമ്മിന്റെ പുതിയ കാമുകി. ജിമ്മിന്റെ പകുതി വയസ് മാത്രമോ അഞ്ചലിന് (24) ഉള്ളു.

  യുഎസിലെ മോഡലാണ് അഞ്ചല്‍. ദില്ലിയില്‍ ജനിച്ച അഞ്ചല്‍ ആറ് വയസ്സായിരുന്നപ്പോഴാണ് മാതാപിതാക്കളോടൊപ്പം യു എസിലേയ്ക്ക് കുടിയേറിയത്. എന്തായാലും ഇപ്പോള്‍ ജിം കാരിയോടൊപ്പം എപ്പോഴും അഞ്ചലിനെ കാണാനാവുമെന്നാണ് വര്‍ത്തമാനം.

  അമേരിക്കാസ് നെക്സ്റ്റ് ടോപ്പ് മോഡല്‍ എന്ന പരിപാടിയില്‍ പങ്കെടുത്തെങ്കിലും വിജയം കണ്ടെത്താന്‍ അഞ്ചലിന് ആയില്ല. ഏഴാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു. ഹോളിവുഡില്‍ ചില സിനിമകളില്‍ എക്സ്ട്രാ ആയി മാറാന്‍ കഴിഞ്ഞെന്നത് ഭാഗ്യം. ജിം അഭിനയിച്ച ഒരു ചലച്ചിത്രത്തില്‍ എക്സ്ട്രാ നടിയായി അഞ്ചലും ഉണ്ടായിരുന്നു അങ്ങനെ ആണത്രെ പരിചയം തുടങ്ങിയത്.

  English summary
  Hollywood funnyman Jim Carrey is dating Indian model Aanchal Joseph, who at 24, is half his age. Joseph, who was born in New Delhi and moved to the US at the age of 6 with her parents, was one of the contestants on the superhit reality show 'America's Next Top Model' in 2007. The dusky beauty has now been spotted hand-in-hand with the 'Ace Ventura' star while leaving a New York theatre, reported New York Post online.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more