»   » ടോപ്‌ലെസായി ലേഡി ഗാഗ സംശയം തീര്‍ത്തു

ടോപ്‌ലെസായി ലേഡി ഗാഗ സംശയം തീര്‍ത്തു

Posted By:
Subscribe to Filmibeat Malayalam
Lady Gaga Goes Topless
ഇനി സംശയയിക്കേണ്ട, ലേഡി ഗാഗ ആളൊരു പെണ്ണ് തന്നെ! ഇനിയും അങ്ങനെ വല്ല സംശയം ബാക്കിയുണ്ടെങ്കില്‍ ഇത്തവണത്തെ ക്യു മാഗസിന്‍ വാങ്ങി നോക്കൂ. അതില്‍ ടോപ്‌ലെസ് ലേഡി ഗാഗയെ കണ്ട് നിങ്ങള്‍ക്ക് സംശയമകറ്റാം.

പുരുഷന്‍മാരുടെ ചേഷ്ടകള്‍ അനുകരിയ്ക്കുകയും അവരുടെ രൂപഭാവങ്ങളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തതോടെയാണ് പോപ് താരം ലേഡി ഗാഗ ആണൊരുത്തനാണോയെന്ന് പലര്‍ക്കും സംശയം തോന്നിത്തുടങ്ങിയത്. എന്തായാലും സംശയ രോഗികള്‍ക്ക് വാക്കുകള്‍ കൊണ്ടല്ല, പ്രവൃത്തി കൊണ്ടാണ് ഗാഗ മറുപടി കൊടുത്തത്.

ക്യു മാഗസിന്‍ കവറില്‍ അര്‍ദ്ധ നഗ്നയായി മാറിട പ്രദര്‍ശനം നടത്തിയാണ് ഇരുപത്തിമൂന്നുകാരി സംശയം തീര്‍ത്തത്.

ഭര്‍ത്താവിനെയും കുടുംബ ജീവിത്തിനെയും കൊതിയ്ക്കുന്ന ഒരു സാദാ പെണ്ണാണ് താനെന്നും മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ലേഡി ഗാഗ പറയുന്നു. കുടുംബത്തെ പരിപാലിയ്ക്കല്‍, പാചകം, ഭക്ഷണം വിളമ്പല്‍ എന്നിങ്ങനെ സ്ത്രീകള്‍ അറിഞ്ഞിരിയ്‌ക്കേണ്ട കാര്യങ്ങളെല്ലാം തനിയ്ക്കും അറിയാമെന്ന് പോപ് താരം പറയുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos