ഈ സുന്ദരിയെ ഒരുകൈ നോക്കുന്നോ...?
തന്നെ കൈകാര്യം ചെയ്യാന്‍ പയ്യന്‍മാര്‍ക്ക് അല്‍പം ബുദ്ധിമുട്ടാണെന്ന് മിലേ സൈറസ്. വയസ് പതിനെഞ്ചേ ആയിട്ടുളളുവെങ്കിലും വാചകമടിക്കൊന്നും ഒരു കുറവുമില്ല ഈ ആസ്ട്രേലിയക്കാരിക്ക്.
വാനിറ്റി ഫെയര്‍ മാസികയ്ക്കു വേണ്ടി അരയ്ക്കു മീതെ നഗ്നമാക്കി ഫോട്ടോയ്ക്ക് പോസ് ചെയ്തതോടെയാണ് സൈറസിനെ ലോകം ശ്രദ്ധിച്ചു തുടങ്ങിയത്. പതിനെട്ടു തികയുന്ന ദിനത്തില്‍ പൂര്‍ണ നഗ്നയായി പോസ് ചെയ്യാനുളള വാഗ്ദാനവുമായി ആദ്യം ചാടി വീണത്, പ്ലേബോയ് മാസികയുടെ മുതലാളി ഹഫ് ഹെഫ്നര്‍.
ഏതായാലും കാമുകന്മാര്‍ക്കും ആകാന്‍ പോകുന്നവര്‍ക്കും ഇപ്പോഴേ മുന്നറിയിപ്പ് നല്‍കുകയാണ് ഈ കൊച്ചു സുന്ദരി. അടക്കവും ഒതുക്കവുമൊന്നും തന്നില്‍ നിന്ന് ഒരു കാമുകനും പ്രതീക്ഷിക്കേണ്ടെന്നാണ് പതിനഞ്ചുകാരിയുടെ മുന്നറിയിപ്പ്.
ആസ്ട്രേലിയയിലെ ന്യൂസ് ഡോട്ട് കോമിനോട് സംസാരിക്കവെയാണ് കാമുകരോടുളള തന്റെ നിബന്ധനകള്‍ മിലൈ സൈറസ് മുന്നോട്ടു വെയ്ക്കുന്നത്.
നടന്‍ ഓര്‍ലാണ്ടോ ബ്ലൂമില്‍ സുന്ദരിക്കൊരു കണ്ണുണ്ടെന്നും അഭിമുഖത്തില്‍ തുറന്നു പറയുന്നുണ്ട്. അതിയാന്‍ ഇതു കേള്‍ക്കുന്നുണ്ടോ ആവോ?
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications