മിസ്‍ഷായുടെ ചൂടന്‍ രംഗങ്ങള്‍ നെറ്റില്‍
ഷാരൂഖിന്റെ ഒരു പഴയ സിനിമയിലെ ചില ചൂടന്‍ പ്രണയ രംഗങ്ങള്‍ ഇന്റര്‍നെറ്റിലെത്തിയ വാര്‍ത്ത സൃഷ്ടിച്ച പ്രകമ്പനങ്ങള്‍ ഇനിയും അടങ്ങിയിട്ടില്ല. ഇതാ, ക്ലോസിംഗ് ദി റിംഗ് എന്ന ചിത്രത്തില്‍ ഹോളിവുഡിന്റെ മാദകത്തിടമ്പ് മിസ്‍ഷാ ബര്‍ട്ടന്റെ ചില ചൂടന്‍ രംഗങ്ങളും നെറ്റില്‍ എത്തിയിരിക്കുന്നു.
മിസ്‍ഷായുടെ നിശ്ചല ദൃശ്യങ്ങള്‍ നേരത്തെ തന്നെ പുറത്തായിരുന്നു. ദി സണ്‍ വെബ്സൈറ്റിലാണ് സിനിമയിലെ ചില ദൃശ്യങ്ങള്‍ അതേ പടി കൊടുത്തിരിക്കുന്നത്.
മിസ്‍ഷായുടെ ഈ രംഗങ്ങള്‍ ഉണ്ടായിട്ടും ചിത്രം ബോക്സ് ഓഫീസില്‍ രക്ഷപെട്ടില്ല. റിച്ചാര്‍ഡ് അറ്റന്‍ബെറോ സംവിധാനം ചെയ്ത ഈ ചിത്രത്തിന് രണ്ട് ഓസ്കാര്‍ നോമിനേഷനുകള്‍ ഉണ്ടായിരുന്നു.
മിസ്‍ഷായും ജോര്‍ജ് സ്മിത്തുമാണ് ഈ രംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
മിസ്‍ഷയുടെ സൂപ്പര്‍ ബിക്കിനി ചിത്രങ്ങള്‍![]()


Click it and Unblock the Notifications