മേനിയാണ് പാരീസിന് മുഖ്യം
ഹെയര്‍ ബാന്‍ഡിന്റെ പരസ്യ മോഡലായി പാരിസ് ഹില്‍ട്ടണ്‍ എത്തിയാല്‍ ഹെയര്‍ ബാന്‍ഡ് ആരെങ്കിലും ശ്രദ്ധിക്കുമോ?
ഇല്ലെന്ന് മൂന്നര തരം. പാരിസിന്റെ സൗവര്‍ണപ്രഭയ്ക്കിടെ ആരെങ്കിലുമൊക്കെ തങ്ങളുടെ ഹെയര്‍ബാന്‍ഡ് കണ്ടിരിക്കുമെന്ന് ആശിക്കാനേ ബാന്‍ഡിറ്റ് കമ്പനിക്കാര്‍ക്കും കഴിയൂ. ആ വിധം മാരകമായ വേഷ വിതാനത്തിലാണ് ഹോട്ടല്‍ മുറികളുടെ പ്രിയപ്പെട്ട സുന്ദരി മാലിബുവില്‍ ഫോട്ടോ ഷൂട്ടിനെത്തിയത്.
ചടങ്ങിനെത്തിയ എല്ലാവരും ഉറ്റുനോക്കിയത് വെട്ടിത്തിളങ്ങുന്ന പാരിസ് മേനിയില്‍. സുന്ദരി തന്നെ അത് സമ്മതിക്കുകയും ചെയ്തു. "എന്റെ വ്യക്തിത്വം ശ്രദ്ധിക്കപ്പെടുന്ന തരത്തില്‍ അവതരിപ്പിക്കുക എന്നതു തന്നെയാണ് ഉദ്ദേശം".
ഏതായാലും ആ വേഷത്തിന്റെ മുന്നും പിന്നും അടുത്ത പേജുകളില്‍ കാണുക..


Click it and Unblock the Notifications











