വേണം അവര്‍ക്കൊരു ബ്രാ!
തുണിയുടെ പൊടി പോലുമില്ലാതെ ശരീരം കാണിക്കാന്‍ ഒരു മടിയുമില്ലാത്തവരാണ് മിക്ക ഹോളിവുഡ് സുന്ദരിമാരും. രഹസ്യാവയവങ്ങള്‍ പോലും കാമറയ്ക്ക് മുന്നില്‍ തുറന്നു കാട്ടാന്‍ മടിക്കാത്തവര്‍ക്ക് ഇപ്പോള്‍ പുതിയ ട്രെന്റിന് തുടക്കം കുറിച്ചിരിക്കുന്നു.
ബ്രാ ഒഴിവാക്കി നേര്‍ത്ത ബനിയനോ ടീ ഷര്‍ട്ടോ ധരിച്ച് പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുകയാണ് പുതിയ ഫാഷന്‍. ത്രസിച്ച മുലക്കണ്ണുകള്‍ പുളഞ്ഞു കത്തുന്ന ഫ്ലാഷ് വെളിച്ചത്തില്‍ ജ്വലിച്ചു നില്‍ക്കും.
വസ്ത്രം ധരിച്ചതുമായി. എന്നാല്‍ മാറിടത്തിന്റെ വടിവും ഭംഗിയും മുലഞെട്ടുകളുടെ പോര്‍വിളിയും പൊതുദര്‍ശനത്തിന് വെച്ചതുമായി.
പാരിസ് ഹില്‍ട്ടണും, കിം കാര്‍ദാഷായിനും കേറ്റ് മോസുമൊക്കെ ഇപ്പോള്‍ പരീക്ഷിക്കുന്നത് ഈ രീതിയാണ്. ജെന്നിഫര്‍ അനിസ്റ്റണാണ് ഈ പരമ്പരയിലെ ഒടുവിലത്തെ കണ്ണി.


Click it and Unblock the Notifications