സെക്സ് ടേപ്പും നഗ്നചിത്രങ്ങളും വെബ് സൈറ്റില്‍
പാരിസ് ഹില്‍ട്ടന്റെ സെക്സ് ടേപ്പും നഗ്നചിത്രങ്ങളും മറ്റ് രഹസ്യരേഖകളും വെബ് സൈറ്റില്‍ വില്‍പനയ്ക്ക്.
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ലോഗിന്‍ ചെയ്യുന്നവര്‍ക്ക് കാണാനായി പാരിസ് എക്സ്പോസ്ഡ് എന്ന വെബ് സൈറ്റാണ് ഹോട്ടല്‍ സുന്ദരിയുടെ രഹസ്യസംഗമങ്ങളുടെ വീഡിയോയും ചിത്രങ്ങളും ശേഖരിച്ച് പരസ്യം ചെയ്തിരിക്കുന്നത്.
പാരിസ് ഹില്‍ട്ടണ്‍ തന്നെ ലോക്കറില്‍ സൂക്ഷിച്ചിരുന്നതാണ് പ്രസ്തുത ചിത്രങ്ങളും വീഡിയോ ക്ലിപ്പിംഗും.
എന്നാല്‍ 208 ഡോളര്‍ ശേഖരണക്കൂലി നല്‍കാന്‍ പാരിസ് വൈകിയതോടെ ലോക്കറിന്റെ ഉടമസ്ഥര്‍ അത് അജ്ഞാതന് വിറ്റു. ആര്‍ക്കാണ് എന്ന് വെളിപ്പെടുത്തിയിട്ടില്ല.


Click it and Unblock the Notifications