കടല്‍ത്തീരത്തെ പെണ്‍മേനിത്തിളക്കം
പെണ്‍മേനിയുടെ പൊന്‍തിളക്കമേല്‍ക്കാന്‍ ദൈവ നിയോഗമുളള മണ്ണാണ് കാലിഫോര്‍ണിയയിലെ മാലിബു ബീച്ച്.
സൂര്യനും കടലും തീരവും ചേര്‍ന്നൊരുക്കുന്ന കാഴ്ചയുടെ സ്വര്‍ഗത്തില്‍ അലി ലാര്‍ട്ടെറെപ്പോലുളള സുന്ദരികള്‍ അല്‍പവസ്ത്രമണിഞ്ഞ് നീന്തിത്തുടിക്കുമ്പോള്‍, ആരും പറഞ്ഞു പോകും, ഇതാണ്, ഇതു തന്നെയാണ് ഭൂമിയിലെ സ്വര്‍ഗം.
വെളുത്ത മേനിയില്‍ പറ്റിച്ചേര്‍ന്ന് കിടന്ന കറുത്ത ബിക്കിനി അലിയെ കൂടുതല്‍ കാമമോഹിനിയാക്കുന്നുവെന്ന് ചിത്രം കാണുന്നവര്‍ക്ക് മനസിലാകും.
ആരാധകരെ ഒരു പരിധിയ്ക്കകലെ നിര്‍ത്താന്‍ വിശ്വസ്തനായ നായയും അലിയ്ക്കൊപ്പമുണ്ടായിരുന്നു. കാമുകന്‍ ഹെയ്സ് മെക് ആര്‍തറും അലിയെ അനുഗമിച്ചിരുന്നു.
ദന്ദ്വ വ്യക്തിത്വമുളള ഒരു കഥാപാത്രമായി ബിബിസിയിലെ ഒരു സീരിയലില്‍ അരങ്ങു തകര്‍ക്കുകയാണ് അലി ലാര്‍ടെര്‍ ഇപ്പോള്‍.
അടുത്ത പേജില്‍


Click it and Unblock the Notifications