ആഷ്‍ടോണിന് കടപ്പുറം കിടക്കറ
രതി രംഗങ്ങളില്‍ അത്ര പ്രശസ്തനല്ല സെക്സ് ബോംബ് ഡെമി മൂറിന്റെ ഇപ്പോഴത്തെ ഭര്‍ത്താവ് ആഷ്‍ടോണ്‍ കട്ച്ചര്‍. എന്നാല്‍ പുതിയ ചിത്രമായ സ്പ്രഡില്‍ ടിയാന്റെ ഗംഭീരനൊരു കിടപ്പറ രംഗമുണ്ട്.
ആഷ്‍ടോണും നായികയും തമ്മില്‍ ബീച്ചില്‍ വെച്ച് ബന്ധപ്പെടുന്നതാണ് രംഗം. ഇക്കഴിഞ്ഞ ദിവസം ഈ രംഗത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി.
കാലിഫോര്‍ണിയയിലെ ബീച്ചില്‍ വെച്ചായിരുന്നു സ്പ്രെഡ് എന്ന ചിത്രത്തിലെ ആസ്വാദകര്‍ കാത്തിരിക്കുന്ന ആ രംഗത്തിന്റെ ചിത്രീകരണം.
ഡെമി മൂര്‍ അഭിനയിച്ച കിടപ്പറ രംഗങ്ങള്‍ ഒരിക്കലും മറക്കാതെ മനസില്‍ സൂക്ഷിക്കുന്ന ധാരാളം ഹോളിവുഡ് പ്രേമികള്‍ ഉണ്ട്. രതി രംഗങ്ങളില്‍ ഡെമിയുടെ സ്വാഭാവികത ആഷ്‍ടോണിനുണ്ടോ എന്ന് ആരാധകര്‍ താരതമ്യം ചെയ്തു നോക്കുക സ്വാഭാവികം.
കെട്ടു തീരാറായ അസ്തമയ വെളിച്ചത്തെ സാക്ഷി നിര്‍ത്തി കടപ്പുറം കിടപ്പറയാക്കിയ ആ സീനുകള്‍ എങ്ങനെയുണ്ടെന്ന് ചിത്രം റിലീസാകുമ്പോള്‍ അറിയാം.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications