ബ്രൂക്ക് ഹോഗന്‍ വീണ്ടും ബീച്ചില്‍

ബ്രൂക്കും മാതാവും സഹോദരനുമൊന്നിച്ചാണ് ബീച്ചിലെത്തിയത്. ടൂ പീസണിഞ്ഞ് ബ്രൂക്കിന്റെ മാതാവ് ലിന്‍ഡയും കടല്‍ക്കരയിലെ സായാഹ്നം അടിച്ചു പൊളിച്ചു.
അടുത്തിടെയാണ് ബ്രൂക്കിന്റെ മാതാപിതാക്കള്‍ വിവാഹമോചനം നേടി പിരിഞ്ഞത്. അതിനു ശേഷം ലിന്‍ഡെ ആദ്യമായാണ് ബീച്ചിലെത്തുന്നത്.
ഹോളിവുഡില്‍ കരിയറിന്റെ പുതിയ ഉയരങ്ങള്‍ തേടുന്ന ബ്രൂക്ക് ഹോഗന്‍ പതിവില്ലാത്ത വിധം ഉല്ലാസവതിയായിരുന്നുവെന്ന് പാപ്പരാസികള്‍ പറയുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
ബ്രൂക്ക് ഹോഗന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍


Click it and Unblock the Notifications











