ബെസ്റ്റ് ലിന്റ്സെ വേഴ്ച നെറ്റില്‍?

By Staff

തന്റെ കിടപ്പറച്ചാപല്യങ്ങള്‍ മുഴുവന്‍ മുന്‍കാമുകന്‍ കാലും ബെസ്റ്റ് തുറന്നു പറഞ്ഞപ്പോഴും ലിന്റ്സെ ഇങ്ങനെയൊരു ചതി സ്വപ്നത്തില്‍ കൂടി പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. അതുകൊണ്ടു തന്നെ വാര്‍ത്ത പുറത്തായതു മുതല്‍ ലിന്റ്സെ ലോഹന്‍ വല്ലാത്ത അമ്പരപ്പിലാണ്.

കാലും ബെസ്റ്റും ലിന്റ്സെ ലോഹനും തമ്മിലുളള വേഴ്ചാ രംഗങ്ങളുടെ സെക്സ് ടേപ്പ് ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടെന്ന വാര്‍ത്ത പ്രചരിച്ചു തുടങ്ങിയിട്ട് ദിവസം കുറെ ആയി. ബെസ്റ്റും ലോഹനും ഇത് നിഷേധിക്കുന്നുണ്ടെങ്കിലും അതൊന്നും ആരും വിശ്വസിക്കുന്നില്ല. പ്രത്യേകിച്ച് ഹോട്ടല്‍ മുറികളില്‍ അരങ്ങേറിയ അവരുടെ മാരലീലകളുടെ കഥകള്‍ അങ്ങാടിപ്പാട്ടായ സാഹചര്യമുളളപ്പോള്‍.

ബെസ്റ്റിന് ലിന്റ്സെ വദനസുരതം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തായത്. ദൃശ്യങ്ങള്‍ കണ്ടയുടനെ ബെസ്റ്റിനെ ഫോണില്‍ വിളിച്ച് മതിയാവോളം ലിന്റ്സെ തെറി പറഞ്ഞു.

ടേപ്പില്‍ താനല്ലെന്ന് ആണയിടുന്ന ലിന്റ്സെ എന്തിന് കാലുമിനെ ഫോണില്‍ തെറി വിളിച്ചു എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. കാലുമിനെ കണ്ടതും പരിചയപ്പെട്ടതും ഹോട്ടല്‍ മുറികളില്‍ ചുഴലിക്കാറ്റിന്റെ കരുത്തോടെ കൊരുത്തു പിണഞ്ഞതും വേണ്ടായിരുന്നു എന്ന് തനിക്കിപ്പോള്‍ തോന്നുന്നുവെന്നാണത്രേ ലിന്റ്സെ പറയുന്നത്.

2007ലാണ് ഇരുവരും തമ്മില്‍ പരിചയപ്പെടുന്നതും ഹോട്ടലുകളില്‍ പ്രണയം പങ്കുവെച്ച് കറങ്ങി നടന്നതും. വളരെ വേഗം തന്നെ ഈ ബന്ധം അവസാനിക്കുകയും ചെയ്തു. കിടപ്പറയില്‍ ലിന്റ്സെ ഡൈനാമെറ്റാണെന്ന് പിന്നീട് കാലും ബെസ്റ്റ് തുറന്നു പറഞ്ഞിട്ടുണ്ട്. വേഴ്ചയ്ക്കിടയില്‍ ലിന്റ്സെയില്‍ നിന്ന് പുറപ്പെടുന്ന മുരള്‍ച്ചയുടെയും നിലവിളിയുടെയും ഒച്ച കാരണം ചെവിയില്‍ പഞ്ഞി തിരുകാന്‍ തോന്നിപ്പോയെന്നും കാലും വെളിപ്പെടുത്തിയിരുന്നു.

പുറത്തു വന്ന ടേപ്പില്‍ ലിന്റ്സെയുമായി സാമ്യമുളള മറ്റൊരു നടിയാണെന്നൊക്കെയാണ് ഇപ്പോള്‍ പലരും സമാശ്വസിക്കുന്നത്. കാലുമിനോടൊപ്പമുളള നിമിഷങ്ങളില്‍ എന്തൊക്കെ നടന്നുവെന്ന് ലിന്റ്സെയ്ക്കും കൃത്യമായി നിശ്ചയമില്ലെന്ന് അവരോടടുത്ത സുഹൃത്തുക്കളും പറയുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X