തുണിയുടുക്കാന്‍ കേറ്റിന് തീരെ വയ്യ!

വീട്ടില്‍ തുണിയൊന്നുമിടാതെ നടന്നാലും ഡാഡിയും മമ്മിയും ഒന്നും പറയില്ലെന്നും കേറ്റ് വെളിപ്പെടുത്തുന്നു.
വീട്ടില്‍ നഗ്നയായി നടക്കുന്നതു കൊണ്ട് എന്റെ മമ്മിയും ഡാഡിയും വലിയ പ്രശ്നമൊന്നും കാട്ടാറില്ല. നടി ഫാബ്രിക് മാസികയോട് ഇങ്ങനെ പറഞ്ഞെന്നാണ് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ചിലപ്പോള്‍ ഒന്നുമിടാതെയാവും നടക്കുക. മറ്റു ചിലപ്പോള്‍ പാന്റീസ് ധരിച്ചു കൊണ്ടാവും. അതില്‍ക്കൂടുതല്‍ വസ്ത്രമൊന്നും വയ്യത്രേ!
കഴിഞ്ഞ ഒരു വര്‍ഷമായി ജസ്റ്റിന്‍ ടിംബര്‍ലേക്കുമായി കടുത്ത പ്രണയത്തിലാണ് കേറ്റ് ഹഡ്‍സണെന്ന് വാര്‍ത്തകളുണ്ട്. അതീവ രഹസ്യമായാണത്രേ സമാഗമങ്ങള്‍.
കാമുകന്റെ അടുത്തും വേഷം ഇതു തന്നെയാണോ എന്നാണ് കുബുദ്ധികള്‍ ചോദിക്കുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications











