കെയ്റയുടെ കിടിലം കിടക്കറ രംഗം
ഷൂട്ടിംഗിന് മുമ്പേ, ദി എഡ്‍ജ് ഓഫ് ലവ് ശ്രദ്ധിക്കപ്പെട്ടത് സിയെന്ന മില്ലറുടെ നഗ്നതാ പ്രകടനത്താലാണ്. സിയെന്ന പൂര്‍ണ നഗ്നയായി പ്രത്യക്ഷപ്പെടുന്ന ഒന്നിലേറെ സീനുകള്‍ ചിത്രത്തിലുണ്ടെന്ന് അറിഞ്ഞതോടെ ആരാധകര്‍ അക്ഷ്മരായി കാത്തിരിപ്പു തുടങ്ങി.
എഡ്ജ് ഓഫ് ലവില്‍ സിയെന്നയുടെ സഹനടിയായിരുന്ന കെയ്റ നൈറ്റ്ലിയുടെ ചൂടന്‍ രംഗങ്ങളുമായി ദി ഡച്ചസ് എന്ന ചിത്രം സെപ്തംബറില്‍ തീയേറ്ററിലെത്തുമത്രേ!
ഡൊമിനിക് കൂപ്പറും കെയ്റയും തമ്മിലുളള കിടപ്പറ രംഗം ഗംഭീരമായിട്ടുണ്ടെന്നാണ് പ്രിവ്യൂ കണ്ടവര്‍ പറയുന്നത്.
ജോര്‍ജിന ഡച്ചസ് എന്ന വേഷമാണ് ചിത്രത്തില്‍ കെയ്റയ്ക്ക്. ചാള്‍സ് ക്രേയെന്ന കഥാപാത്രമായാണ് കൂപ്പര്‍ വേഷമിടുന്നത്. ചാള്‍സിന്റെ പ്രലോഭനങ്ങള്‍ക്ക് ജോര്‍ജിന വശംവദയാകുമ്പോള്‍ കിടപ്പറ രംഗത്തിന് വേദിയൊരുങ്ങുന്നു.
ചൂടന്‍ രംഗങ്ങളുടെ ബലത്തില്‍ ദി ഡച്ചസ് സൂപ്പര്‍ ഹിറ്റാകുമെന്നാണ് സംവിധായകന്‍ പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications