കാര്‍ദാഷിയാന്‍ വീണ്ടും സെക്സ് ടേപ്പില്‍
റേ ജേയുമായുളള വേഴ്ചാ രംഗങ്ങള്‍ ജനം ഇതുവരെ മറന്നിട്ടില്ല. ആ ടേപ്പിന്റെ ചൂടന്‍ ഓര്‍മ്മകള്‍ തണുക്കും മുമ്പ് കിം കാര്‍ദാഷിയാന്റെ മറ്റൊരു സെക്സ് ടേപ്പ് ഉടന്‍ പുറത്തിറങ്ങുന്നു.
ഹോളിവുഡ് സെക്സ്ടേപ്പുകളുടെ വിപണിയിലെ രാജവെമ്പാലയായ വിവിഡ് എന്റര്‍ടെയ്ന്മെന്റ് കമ്പനിയാണ് സെക്സ് ടേപ്പും പുറത്തിറക്കുന്നത്. വിവിഡിനെതിരെ കേസിനൊരുങ്ങുകയാണ് കാര്‍ദാഷിയാന്‍.
കിം കാര്‍ദാഷിയാന്റെ സെക്സ് ടേപ്പ് അവസാനിച്ചിട്ടില്ലെന്ന കാര്യം തങ്ങളുടെ ആരാധകരെ അറിയിക്കാതിരിക്കാനാവില്ലെന്ന് വിവിഡ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. കിംകെ സൂപ്പര്‍ സ്റ്റാര്‍ ഡോട്ട് കോം എന്ന പേരില്‍ അടുത്ത ഭാഗം ഉടന്‍ പുറത്തുവരുമെന്നാണ് കമ്പനി പറയുന്നത്.
അതേ സമയം വിവിഡ് എന്റര്‍ടെയിന്മെന്റ് കമ്പനിക്കെതിരെ കേസ് കൊടുക്കാനുളള ശ്രമത്തിലാണ് കിം കാര്‍ദാഷിയാന്‍.
കിമ്മും സഹോദരി കോര്‍ട്ട്നി കാര്‍ദാഷിയാനും കൗമാരകാലത്തെടുത്ത നഗ്നഫോട്ടോകള്‍ ഈയിടെ പുറത്തുവന്നത് വിവാദമായിരുന്നു. പ്ലേ ബോയ് മാസികയ്ക്കു വേണ്ടി അടുത്ത കാലത്ത് കിം നഗ്നയായി പ്രത്യക്ഷപ്പെട്ടതും ആരാധകര്‍ ഓര്‍ക്കുന്നു. പിന്നെ സെക്സ് ടേപ്പിന്റെ കാര്യത്തില്‍ മാത്രമെന്തിനീ കേസും വഴക്കുമെന്നാണ് അവര്‍ ചോദിക്കുന്നത്. ആരാധകരെ എങ്ങനെ കുറ്റപ്പെടുത്തും


Click it and Unblock the Notifications