മാറിടത്തില്‍ കൃത്രിമത്വമില്ലെന്ന്‌ ബ്രൂക്ക്‌
ഹോളിവുഡില് സൗന്ദര്യത്തില് അളവ് കോലുകളിലൊന്നാണ് മാറിട സൗന്ദര്യം. ഇത് നേടാന് വേണ്ടി എന്ത് കടുംകൈയ്ക്കും താരങ്ങള് തയാറാണ്.
എന്നാല് താന് അത്തരക്കാരിയല്ലെന്നാണ് മസില്മാന് ഹള്ക്ക് ഹോഗന്റെ കുരുത്തംകെട്ട പുത്രി ബ്രൂക്ക് ഹോഗന് പറയുന്നത്.
മാറിട വലിപ്പം കൂട്ടാന് താന് സര്ജറിയ്ക്കൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങളെ ഹോഗന് ചിരിച്ചു തള്ളി. എന്റെ മാറിടങ്ങളില് യാതൊരു കൃത്രിമത്വവുമില്ല. അവ ശരിയ്ക്കും നാച്ചുറലാണെന്നും താരം പറഞ്ഞു കളഞ്ഞു.
ഒരു റേഡിയോ ഷോയില് പങ്കെടുക്കവെയാണ് മാറിട വിവാദത്തില് തന്നെ സംശയിക്കേണ്ടെന്ന് ബ്രൂക്ക് തുറന്നടിച്ചത്.
സൗന്ദര്യറാണിയായിരുന്ന ഒരു ആന്റിയുടെ രൂപഭംഗിയാണ് തനിയ്ക്ക് ലഭിച്ചതെന്നും ഇതാണ് തന്റെ മാറിടങ്ങളുടെ അഴകിന് പിന്നിലെന്നും താരം റേഡിയോ ഷോയ്ക്കിടെ വെളിപ്പെടുത്തി.


Click it and Unblock the Notifications