നെരേദിയ ഒരു രതിമൃഗമെന്ന് മുന്‍കാമുകന്‍

By Super

ഫുട്ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ പുതിയ കാമുകി നെരേദിയയ്ക്കു മുന്നില്‍ വീണുപോയതിന്റെ കാരണം മറ്റാരെക്കാളും നന്നായി അറിയാവുന്നത് പെഡ്രോ കാംപേനാണ്. നെരേദിയ കിടപ്പറയില്‍ ഒരു രതിമൃഗമാണെന്നും ഒടുങ്ങാത്ത ആസക്തിയാണ് അവള്‍ക്കെന്നും മുന്‍കാമുകന്‍ തുറന്നടിക്കുന്നു.

"തമ്മില്‍ കണ്ട ആദ്യ ദിനം തന്നെ തങ്ങള്‍ വേഴ്ചയിലേര്‍പ്പെട്ടു. അവളെ വളച്ചെടുക്കാന്‍ ഒരു ബുദ്ധിമുട്ടും എനിക്കുണ്ടായില്ല", പെഡ്രോ പറയുന്നു.

"ഒരിടവേളയും കിടക്കയില്‍ അവള്‍ക്കില്ല. ഒന്നു തീര്‍ന്നാല്‍ അടുത്ത പൊസിഷനു വേണ്ടി അവള്‍ നിര്‍ബന്ധിയ്ക്കും. എല്ലാ പൊസിഷനിലും എല്ലാം വേണമെന്ന ആഗ്രഹമാണ് അവള്‍ക്ക്. ഫുട്ബാളിനെക്കുറിച്ചൊന്നും അവള്‍ക്ക് അറിയില്ല. "

"എന്നാല്‍ പുരുഷന്മാരുടെ എല്ലാ കാര്യങ്ങളും അറിയാം. പുരുഷനെ എങ്ങനെ സന്തോഷിപ്പിക്കണമെന്ന് ഇത്രയും നിശ്ചയമുളള മറ്റൊരു പെണ്ണുണ്ടോ എന്ന് സംശയമാണ്. ക്രിസ്റ്റിയാനോ തന്റെ അനുഭവങ്ങളില്‍ ഇപ്പോള്‍ അമ്പരന്നിരിക്കുകയാവും. "

തീരാത്ത ലൈംഗിക ബന്ധങ്ങളില്‍ തോന്നിയ വിരക്തിയാണ് താനും നെരേദിയയുമായുളള ബന്ധം അവസാനിപ്പിച്ചതെന്ന് 42കാരനായ പെഡ്രോ പറയുന്നു.

"പരിചയപ്പെടുമ്പോള്‍ വെറും 22 വയസുമാത്രമായിരുന്നു അവള്‍ക്ക് പ്രായം. തന്റേതൊരു തിളയ്ക്കുന്ന ശരീരമാണെന്ന് അവള്‍ക്ക് നന്നായി അറിയാമായിരുന്നു. പണവും സെക്സും അവള്‍ക്ക് ഹരമായിരുന്നു. രണ്ടും ഞാനവള്‍ക്ക് ആവോളം നല്‍കി."

"നാണം എന്തെന്നു പോലും അവള്‍ക്ക് അറിയില്ല. ആവശ്യമുളളത് ചോദിക്കാന്‍ ഒരു മടിയുമില്ല. സ്വന്തം ശരീരത്തിന്റെ ഭംഗി തുറന്നു കാണിക്കുന്നതിനും നെരേദിയ ഒട്ടും മടിച്ചിരുന്നില്ല."

"എന്നാല്‍ ബന്ധമെന്നത് വെറും സെക്സല്ലല്ലോ. കുറേക്കഴിഞ്ഞപ്പോള്‍ എനിക്ക് ബോറടിച്ചു തുടങ്ങി. അങ്ങനെ തമ്മില്‍ പിരിഞ്ഞു" ഇങ്ങനെ പോകുന്നു, പെഡ്രോയുടെ ലൈംഗിക സാക്ഷ്യം.

Read more about: hollywood
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X