തിരകള്‍ സാക്ഷി ഈ മന്മഥലീലയ്ക്ക്
മാരകമായ ഫോമിലായിരുന്നു ക്രിസ്റ്റിയാനോ റൊണാള്‍ഡോ. എത്ര ഗോളും വഴങ്ങാന്‍ തയ്യാറായി ഗോള്‍ പോസ്റ്റും തുറന്ന് എതിര്‍ടീമില്‍ കാമുകി നെരേദിയ. കടലലകളും തീരവും നാണിച്ചു ചൂളിയ മന്മഥലീലയ്ക്കാണ് പിന്നീട് കടല്‍ത്തീരം വേദിയായത്.
ഇറ്റലിയിലെ ഒരു ബീച്ചിലായിരുന്നു മേളം, അര്‍ദ്ധ നഗ്നരായി റൊണാള്‍ഡോയും നെരേദിയയും എത്തിയപ്പോള്‍ തന്നെ ചൂടന്‍ രംഗങ്ങള്‍ പ്രതീക്ഷിച്ച് കാണികള്‍ അങ്ങിങ്ങ് ചുറ്റിപ്പറ്റി നിന്നു. പാപ്പരാസികള്‍ കാമറ റെഡിയാക്കി വെച്ചു.
ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വിശ്വസിക്കാമെങ്കില്‍ വമ്പന്‍ സദ്യയാണ് കണ്ണിനും കാമറയ്ക്കും ലഭിച്ചത്. പരസ്യമായി നഗ്നയാകാന്‍ തനിക്കൊരു മടിയുമില്ലെന്ന് പണ്ടും തെളിയിച്ചിട്ടുണ്ട് നെരേദിയ. വേഴ്ചയുടെ കാര്യത്തിലും അങ്ങനെ നിര്‍ബന്ധമുണ്ടെന്ന് കക്ഷിക്കാരിയുടെ പഴയ കാമുകന്‍ വെളിപ്പെടുത്തിയിട്ടുമുണ്ട്.
ആ വാര്‍ത്തയുടെ പൊടിയടങ്ങും മുമ്പ് ഇങ്ങനെയൊക്കെ നേരില്‍ കാണാനാകുമെന്ന് ആരും പ്രതീക്ഷിച്ചിരിക്കില്ല.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications