ഹണിമൂണ്‍കാലത്തെ ബിക്കിനികള്‍
വെയിന്‍ റൂണിയുമൊത്തുളള ഹണിമൂണ്‍ ബിക്കിനിയുടെ പരസ്യത്തിന് ഉപയോഗിക്കുകയാണോ കോളീന്‍ റൂണി?
ഓരോ ദിവസവും ഓരോ ബിക്കിനിയില്‍ ഓരോ ബീച്ചുകളില്‍ പ്രത്യക്ഷപ്പെടുകയാണ് ദമ്പതികള്‍. ലാസ് വേഗാസിലെ മനോഹരമായ നീന്തല്‍കുളത്തില്‍ ആടിത്തിമിര്‍ക്കാനെത്തിയ വെയിനും കോളീനും കാഴ്ചക്കാര്‍ക്ക് സുന്ദരന്‍ ദൃശ്യങ്ങളാണ് സമ്മാനിച്ചത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഗോളടി യന്ത്രമായ വെയിന്‍ റൂണി, പ്രാണപ്രിയയ്ക്കൊപ്പം നീന്തല്‍കുളത്തിലിറങ്ങിയത് പതഞ്ഞുയരുന്ന ബീയര്‍ ഗ്ലാസുമായിട്ടാണ്.
ഏതായാലും ഹണിമൂണ്‍ കാലം ഉത്സാഹപൂര്‍വം ആഘോഷിക്കുകയാണ് ദമ്പതിമാര്‍. അവരെത്തുന്ന ബീച്ചിലും നീന്തല്‍കുളങ്ങളിലും അവിചാരിതമായി ചെന്നു കേറുന്നവര്‍ ഭാഗ്യവാന്മാരാണെന്നു പറയാം.
അടുത്ത പേജില്‍


Click it and Unblock the Notifications