ഡാനിയേലെയും നഗ്നയായി
മൃഗങ്ങളോട് സ്നേഹം മൂത്താലും മാരക രോഗ ബോധവല്‍ക്കരണത്തില്‍ കമ്പം തോന്നിയാലും ഹോളിവുഡ് സുന്ദരിമാര്‍ ആദ്യം ചെയ്യുന്നത് സ്വന്തം വസ്ത്രം ഉപേക്ഷിക്കുകയാണ്.
എണ്ണമറ്റ സുന്ദരിമാര്‍ പെറ്റ എന്ന സംഘടനയുടെ വന്യജീവി സംരക്ഷണ പരസ്യങ്ങള്‍ക്ക് പൂര്‍ണ നഗ്നയായി മോഡലായതും വിക്ടോറിയാ ബെക്കാം തുടങ്ങിയവര്‍ കാന്‍സര്‍ ബോധവത്കരണത്തിനു വേണ്ടി വസ്ത്രമുപേക്ഷിച്ചതും ഓര്‍ക്കുക.
ആ നിരയിലേയ്ക്ക് കടന്നുവന്ന ഏറ്റവും പുതിയ താരമാണ് ഗ്ലാമര്‍ മോഡല്‍ ഡാനിയേലെ ലോയിഡ്. സ്തനാര്‍ബുദത്തിന്റെ പേരിലുളള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പരസ്യത്തിലാണ് ലോയിഡ് നഗ്നയായി പ്രത്യക്ഷപ്പെടുന്നത്.
ലിന്റാ മക്കാര്‍ട്ടിനി സെന്ററിന്റെ മേല്‍നോട്ടത്തിലാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. സ്തനാര്‍ബുദത്തെക്കുറിച്ചുളള ബോധവല്‍ക്കരണത്തിനു വേണ്ടി ലിവര്‍ പൂള്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഒരു പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്.
തന്റെ നഗ്നത സംബന്ധിച്ചുളള വാര്‍ത്തയിലൂടെ പ്രസ്തുത പരിപാടിയില്‍ ആളുകൂടും എന്നാണ് ഡാനിയേലെ പ്രതീക്ഷിക്കുന്നത്. ജൂലൈ ആറിനാണ് പരിപാടി.
ഡാനിയേലെയുടെ ചിത്രം കണ്ടാല്‍ ആളു കൂടുമോയെന്ന് സംശയമുളളവര്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്ത് നോക്കാം.
അടുത്ത പേജില്‍


Click it and Unblock the Notifications