ജെറി ഹാലിവെല്ലിന്റെ നഗ്നചിത്രങ്ങള്‍
ഇംഗ്ലീഷ് പാട്ടുകാരി ജെറി ഹാലിവെല്ലിന് മനോവിഷമമുണ്ടാക്കുന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. സ്പൈസ് ഗേള്‍സിലെ ഈ പ്രശസ്ത പാട്ടുകാരി പ്രസിദ്ധയാവും മുമ്പ് പോസ് ചെയ്ത നഗ്നചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ നിറഞ്ഞ വാര്‍ത്തയാണ് ജെറിക്ക് വല്ലാത്ത മനോവിഷമമുണ്ടാക്കുന്നത്.
വെറുമൊരു മീന്‍വല മാത്രം ദേഹത്ത് ചുറ്റി ഒരു അശ്ലീലമാസികയ്ക്കു വേണ്ടി ജെറി ഫോട്ടോയ്ക്ക് പോസ് ചെയ്തത് തൊണ്ണൂറുകളിലാണ്. ഹസ്റ്റ്ലര്‍ എന്ന മാസികയ്ക്കു വേണ്ടിയാണ് അന്ന് ജെറി ഈ അതിക്രമം കാണിച്ചത്.
സ്പൈസ് ഗേള്‍സ് എന്ന ട്രൂപ്പു വഴി പ്രസിദ്ധിയുടെ കൊടുമുടി കയറുമ്പോഴും പഴയ ചിത്രങ്ങളുടെ ഓര്‍മ്മ ജെറിയെ വല്ലാതെ വേട്ടയാടിയിരുന്നുവെന്ന് കോണ്‍ടാക്ട് മ്യൂസിക് റിപ്പോര്‍ട്ട് ചെയ്യുന്നു.
'ജിംജര്‍ സ്പൈസ് ഫുള്‍ ഫ്രണ്ടല്‍' എന്ന കാപ്‍ഷനോടു കൂടിയാണ് ചിത്രങ്ങള്‍ നെറ്റില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്.
സ്പൈസ് ഗേള്‍സ് വീണ്ടും ഒത്തു കൂടിയതിനു ശേഷം അവരെക്കുറിച്ച് വരുന്ന ഏറ്റവും ചൂടേറിയ വാര്‍ത്തയാണ് ഇത്.


Click it and Unblock the Notifications