കായികലോകത്തെ മാദകത്തിടമ്പുകള്‍ - അമാന്റ ബീയേഡ്
കായികലോകത്തെ പത്തു മാദകത്തിടമ്പുകളില്‍ ഒമ്പതാമത് എത്തിയത് അമാന്റ ബീയേഡ്.
യുഎസ് ഒളിമ്പിക് നീന്തല്‍ ടീമിലെ അംഗവും മോഡലും. പതിനാലാം വയസില്‍ ഒളിമ്പിക്സില്‍ അരങ്ങേറ്റം. 100, 200 മീറ്റര്‍ ബ്രെസ്റ്റ് സ്ട്രോക്കില്‍ വെളളിമെഡല്‍ ജേത്രി. 2000 സിഡ്നി ഒളിമ്പിക്സില്‍ വെങ്കല മെഡല്‍.
2004ല്‍ 200 മീറ്റര്‍ ബ്രെസ്റ്റ് സ്ട്രോക്കില്‍ ലോക റെക്കോര്‍ഡോടെ ലോക ചാമ്പ്യന്‍. 2006ല്‍ മോഡലിംഗ് രംഗത്തേയ്ക്ക് തിരിഞ്ഞ അമാന്റ 2007ല്‍ പ്ലേ ബോയ് മാസികയുടെ കവര്‍ ചിത്രത്തിനു വേണ്ടി പൂര്‍ണ നഗ്നയായി പോസ് ചെയ്തു.
അടുത്ത പേജില്‍


Click it and Unblock the Notifications