കായികലോകത്തെ മാദകത്തിടമ്പുകള്‍ - അന്ന കുര്‍ണിക്കോവ
കായികലോകത്തെ പത്തു മാദകത്തിടമ്പുകളില്‍ ഒന്നാം സ്ഥാനം അന്ന കുര്‍ണിക്കോവയ്ക്ക്.
ഏറ്റവും സെക്സിയായ സ്പോര്‍ട്ട്സ് സുന്ദരിയാണ് ഈ റഷ്യന്‍ ടെന്നീസ് താരം. സിംഗിള്‍സില്‍ പറയത്തക്ക മികവൊന്നുമില്ലെങ്കിലും ഡബിള്‍സില്‍ കുര്‍ണിക്കോവ കുറെക്കാലം ലോക നമ്പര്‍ വണ്ണായിരുന്നു.
പതിനഞ്ചാം വയസില്‍ അന്താരാഷ്ട്ര ടെന്നീസ് വേദിയില്‍ അരങ്ങേറിയപ്പോള്‍ തന്നെ കുര്‍ണിക്കോവയെ കാമറകള്‍ നോട്ടമിട്ടിരുന്നു. കളിയെക്കാളേറെ വിവാദങ്ങളെയും മോഡലിംഗിനെയും സ്നേഹിച്ച കുര്‍ണിക്കോവ തന്നെയാണ് സ്പോര്‍ട്സ് പ്രേമികളുടെയും സൗന്ദര്യാസ്വാദകരുടെയും ഇഷ്ടഭാജനം. ഏറെ വിവാദങ്ങള്‍ ഇവരുടെ സ്വകാര്യ ജീവിതത്തെ ചുറ്റിപ്പറ്റി ഉണ്ടായിട്ടുണ്ട്.
അടുത്ത പേജില്‍


Click it and Unblock the Notifications