»   » ജെന്നിഫര്‍ ടോപ്‌ലെസ്സാകുന്നു

ജെന്നിഫര്‍ ടോപ്‌ലെസ്സാകുന്നു

Posted By:
Subscribe to Filmibeat Malayalam
Jennifer
അമേരിക്കന്‍ താരം ജെന്നിഫര്‍ അനിസ്റ്റണ്‍ തന്റെ അടുത്ത ചിത്രത്തില്‍ അര്‍ദ്ധനഗ്നയായി അഭിനയിക്കുന്നു.

വാണ്ടര്‍ലസ്റ്റ് എന്ന ചിത്രത്തിലായിരിക്കും ജെന്നിഫറിന്റെ ടോപ് ലെസ് പ്രകടനം കാണാന്‍ കഴിയുക.

ഫ്രണ്ട്‌സ് എന്ന റൊമാന്റിക് കോമഡിയില്‍ റെയ്ച്ചല്‍ ഗ്രീന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജെന്നിഫറിന് വാണ്ടര്‍ലസ്റ്റില്‍ വളരെ നല്ല വേഷമാണ് ലഭിച്ചിരിക്കുന്നത്.

വാണ്ടര്‍ലസ്റ്റിലേതായിരിക്കും ജെന്നിഫറിന്റെ കരിയറിലെ ആദ്യത്തെ അര്‍ദ്ധനഗ്നവേഷം. മൂന്ന് സ്ത്രീകളാണ് ചിത്രത്തിലെ പ്രധാന ശ്രദ്ധാകേന്ദ്രം, ഇവരില്‍ ഏറ്റവും പ്രധാനപ്പെട്ടയാളുടെ വേഷമാണ് ജെന്നിഫറിന്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam