കാര്യം നടക്കാന്‍ ശരീരവലിപ്പം വേണ്ട...

By Staff

രണ്ടടി എട്ടിഞ്ച് ഉയരവും വെച്ച് മിനി മി താരം വെര്‍നെ ട്രോയര്‍ കിടക്കയില്‍ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് ലോകം മുഴുവന്‍ അറിഞ്ഞു തുടങ്ങുന്നു. "ഉയരത്തിലും വലിപ്പത്തിലുമൊന്നും വലിയ കാര്യമൊന്നുമില്ല മോനേ"യെന്ന് ലോകത്തോട് വിളിച്ചു പറയുന്ന തരത്തിലാണ് മിനി മി താരത്തിന്റെ സെക്സ് ടേപ്പ് പ്രകടനം.

കുറേക്കാലമായി ഹോളിവുഡില്‍ നിന്ന് സെക്സ് ടേപ്പുകളുടെ വാര്‍ത്തകളൊന്നും കേള്‍ക്കാതെ നിരാശരായിരുന്നവര്‍ക്ക് ഇതോടെ അല്‍പം ആശ്വാസമായിട്ടുണ്ട്. വെര്‍നെയും മുന്‍കാമുകിയും തമ്മിലാടുന്ന കിടക്കറ ലീലകള്‍ ഇന്റര്‍നെറ്റില്‍ ചൂടൊട്ടും ചോരാതെ പടരുകയാണ്.

അമേരിക്കയിലെ ഉണ്ടപ്പക്രുവാണ് വെര്‍നെ ട്രോയറെന്ന് മലയാളികള്‍ക്ക് പരിചയപ്പെടുത്താം. ആസ്റ്റിന്‍ പവേഴ്സ്, ദി സ്പൈ ഹു ഷാഗ്ഗ്ഡ് മി, ആസ്റ്റിന്‍ പവേഴ്സ് ഇന്‍ ഗോള്‍ഡ് മെമ്പര്‍ എന്നീ ചിത്രങ്ങളിലൂടെയാണ് വെര്‍നെ ട്രോയര്‍ ഹോളിവുഡില്‍ തന്റെ സ്ഥാനം ഉറപ്പിച്ചത്.

പാരീസ് ഹില്‍ട്ടണ്‍, പമേലാ ആന്റേഴ്സണ്‍ എന്നിവരുടെ സെക്സ് ടേപ്പുകളെ ഇത് കടത്തിവെട്ടുമെന്നാണ് പ്രവചനം. ഏതായാലും ഇനി കുറേനാളുകളിലേയ്ക്ക് മിനി മി, വെര്‍നെ ട്രോയര്‍ എന്നൊക്കെയായിരിക്കും ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന സെര്‍ച്ച് വാക്കുകള്‍.

ബന്ധപ്പെട്ട വാര്‍ത്തകള്‍










Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X