ലേശം ഒളിവും മറവുമൊക്കെ വേണ്ടേ...
ക്രിസ്റ്റിയാനോ റൊണാള്‍ഡോയും കാമുകി നെരേദിയയും ബീച്ചില്‍ കാണിച്ച വികൃതികളുടെ കൂടുതല്‍ ചിത്രങ്ങള്‍ നെറ്റില്‍ പരക്കുന്നു.
യൂറോ കപ്പില്‍ നിന്ന് തന്റെ ടീമായ പോര്‍ട്ടുഗല്‍ പുറത്തായതിന്റെ വിഷമം തീര്‍ക്കാന്‍ കാമുകിയുമായി ബീച്ചിലെത്തിയതാണ് റൊണാള്‍ഡോ. കിരീടം നേടാനാവാത്തതിലുളള കാമുകന്റെ വിഷമം നെരേദിയ മനസിലാക്കി.
പ്രാണേശ്വരന്റെ മനസും ശരീരവും ഊര്‍ജസ്വലമാകാന്‍ എന്തു ചെയ്യമെന്ന് ആരും നെരേദിയയ്ക്ക് പറഞ്ഞുകൊടുക്കേണ്ട കാര്യവുമില്ല.
ചുറ്റും ജനം നില്‍ക്കുകയാണെന്നോ പൊതുസ്ഥലമാണെന്നോ ഒന്നും നോക്കാതെ, ഇരുവരും പ്രണയ കേളികളില്‍ മുഴുകി. പാപ്പരാസികളുടെ കാമറാ ഫ്ലാഷുകള്‍ പലതവണ മിന്നിത്തുറന്നു. എക്കാലത്തേയ്ക്കും വേണ്ട ചിത്രങ്ങള്‍ കിട്ടിയ സന്തോഷം എത്രയെന്ന് നെറ്റിലൊന്ന് പരതിയാല്‍ അറിയാം.
കപ്പ് കിട്ടാത്തതിലുളള വിഷമവും ഗോളടിക്കാനാവാത്തതിലെ നിരാശയും നെരേദിയ മാറ്റിക്കൊടുത്തു, ജനത്തെ സാക്ഷി നിര്‍ത്തി.
ഇതിനൊക്കെ ഒരൊളിവും മറവുമൊക്കെ വേണ്ടേയെന്ന് കാണികള്‍ക്ക് ചോദിക്കാം. അവര്‍ക്കറിയേണ്ടല്ലോ യൂറോ കപ്പു കിട്ടാത്തവന്റെ വേദന.
അടുത്ത പേജില്‍
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications